ETV Bharat / state

തോട്ടം വിളകൾക്കായി പ്രത്യേക പാക്കേജ് - കേരള ബജറ്റ്; തോട്ടം വിളകൾക്കായി പ്രത്യേക പാക്കേജ്

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ തോട്ടം വിളകൾക്ക് സമഗ്ര പാക്കേജ്

kerala-budget-2021  special package for plantation sector  കേരള ബജറ്റ്; തോട്ടം വിളകൾക്കായി പ്രത്യേക പാക്കേജ്  കേരള ബജറ്റ്
കേരള ബജറ്റ്; തോട്ടം വിളകൾക്കായി പ്രത്യേക പാക്കേജ്
author img

By

Published : Jun 4, 2021, 9:54 AM IST

Updated : Jun 4, 2021, 1:55 PM IST

  • പ്ലാന്‍റേഷന്‍ മേഖലയുടെ വികസനവും ഭരണപരമായ കാര്യങ്ങൾക്കും പ്രത്യേക പരിഗണന ആവശ്യമാണ്. ഇതിനായി പ്ലാന്‍റേഷന്‍സ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താന്‍ 2 കോടി രൂപ
  • പരമ്പരാഗത തോട്ടവിളകൾക്ക് പുറമെ പുതിയ വിളകളായ റംമ്പുട്ടാന്‍, അവക്കാഡോ,ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഫലവർഗങ്ങൾ കൃഷി ചെയ്യും. ഇതിന്‍റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിക്കും
  • റബ്ബര്‍ സബ്‌സിഡി കുടിശ്ശിക പൂർണമായും കർഷകർക്ക് കൊടുത്തുതീർക്കുന്നതിനായി 50 കോടി രൂപ വകയിരുത്തും
    തോട്ടം വിളകൾക്കായി പ്രത്യേക പാക്കേജ്

Last Updated : Jun 4, 2021, 1:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.