ETV Bharat / state

കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമെന്ന് പിസി ചാക്കോ - പിസി ചാക്കോ

അപ്രധാന വിഷയങ്ങളിലാണ് പ്രതിപക്ഷം ചർച്ചകൾ നടത്തുന്നത്. ജനങ്ങൾ അത് പൂർണമായും തിരസ്‌കരിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

Kerala atmosphere favorable Left Front PC Chacko  കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷം  പിസി ചാക്കോ  അപ്രധാന വിഷയം
കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമെന്ന് പിസി ചാക്കോ
author img

By

Published : Apr 1, 2021, 5:51 PM IST

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമെന്ന് പിസി ചാക്കോ. അഞ്ചു വർഷം ഭരിച്ച സർക്കാരിനെതിരെ നെഗറ്റീവ് ക്യാമ്പയിൻ ഉണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അപ്രധാന വിഷയങ്ങളിലാണ് പ്രതിപക്ഷം ചർച്ചകൾ നടത്തുന്നത്. ജനങ്ങൾ അത് പൂർണമായും തിരസ്‌കരിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമെന്ന് പിസി ചാക്കോ

വോട്ടർപട്ടികയിൽ സർക്കാറിന് സ്വാധീനം ചെലുത്താൻ കഴിയില്ല. പ്രതിപക്ഷ നേതാവ് കൂർക്കം വലിച്ചുറങ്ങുകയാണ്. ആരോ തയാറാക്കികൊടുത്ത തിരക്കഥയാണ് പ്രതിപക്ഷനേതാവിൻ്റേത് എന്നും പിസി ചാക്കോ പറഞ്ഞു. അടുത്തിയെ കോൺഗ്രസ് വിട്ട പിസി ചാക്കോ എൻസിപിയില്‍ ചേർന്ന് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.