തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന്. തുടർ ഭരണം ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കിയെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. പത്രിക തയ്യറാക്കുന്ന ഉപസമിതി യോഗം ചേർന്ന് അംഗീകാരം നൽകിയ ശേഷം പത്രിക പുറത്തിറക്കും. യുഡിഎഫിന്‍റെ പ്രകടന പത്രിക 20 നും പ്രകാശനം ചെയ്യും.
ഇടതുമുന്നണി പ്രകടന പത്രിക ഇന്ന്; പത്രികയില്‍ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങള്‍ - പ്രകടന പത്രിക
കഴിഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞ 600 വാഗ്ദ്ധാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കിയെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം.
ഇടതുമുന്നണി പ്രകടന പത്രിക ഇന്ന്; തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങള്‍