തിരുവനന്തപുരം: സർക്കാർ ചീഫ് വിപ്പായി കെ രാജന്‍ ചുമതലയേറ്റു. ഒല്ലൂരിൽ നിന്നുള്ള സിപിഐ എംഎൽഎ ആണ് കെ രാജന്‍. അദ്ദേഹത്തിന് നിയമസഭയിൽ ഭരണപക്ഷത്ത് മുൻനിരയിൽ ഇരിപ്പിടവും അനുവദിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു കെ രാജന്‍.
സർക്കാർ ചീഫ് വിപ്പായി കെ രാജൻ ചുമതലയേറ്റു - സിപിഐ
ഒല്ലൂരിൽ നിന്നുള്ള സിപിഐ എംഎൽഎ ആണ് കെ രാജന്‍.
തിരുവനന്തപുരം: സർക്കാർ ചീഫ് വിപ്പായി കെ രാജന്‍ ചുമതലയേറ്റു. ഒല്ലൂരിൽ നിന്നുള്ള സിപിഐ എംഎൽഎ ആണ് കെ രാജന്‍. അദ്ദേഹത്തിന് നിയമസഭയിൽ ഭരണപക്ഷത്ത് മുൻനിരയിൽ ഇരിപ്പിടവും അനുവദിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു കെ രാജന്‍.
സർക്കാർ ചീഫ് വിപ്പായി ഒല്ലൂർ എം.എൽ.എ കെ രാജൻ ചുമതലയേറ്റു. രാജനെ ചീഫ് വിപ്പായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്ന് നിയമസഭയിൽ നടത്തി. രാജന് നിയമസഭയിൽ ഭരണപക്ഷത്ത് മുൻനിരയിൽ ഇരിപ്പിടവും അനുവദിച്ചു. ഒല്ലൂരിൽ നിന്നുള്ള സി പി ഐ എം .എൽ .എ ആയ രാജൻ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു.
Conclusion: