ETV Bharat / state

കഴക്കൂട്ടത്ത് വീടിന് തീ പിടിച്ചു; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ - kazhakkuttam house fire

അയ്യൻകാളി നഗറിൽ ഗീതയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടുകൂടി തീ പിടിച്ചത്. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം കഴക്കൂട്ടം പോലീസിൽ പരാതി നൽകി

വീടിന് തീ പിടിച്ചു  തീ പിടിച്ചു  house fire  കഴക്കൂട്ടത്ത് തീ പിടിച്ചു  kazhakkuttam house fire  പ്രദേശിക വാർത്തകൾ
കഴക്കൂട്ടത്ത് വീടിന് തീ പിടിച്ചു; ദുരൂഹതയാരോപിച്ച് പൊലീസിൽ പരാതി നൽകി
author img

By

Published : Jan 21, 2020, 10:04 PM IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് അയ്യൻകാളി നഗറിൽ വീടിന് തീപിടിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. അയ്യൻകാളി നഗറിൽ ഗീതയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടുകൂടി തീ പിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഗീതയെ കൂടാതെ മക്കളായ പ്രവീണും പ്രമോദുമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവത്തിൽ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബം കഴക്കൂട്ടം പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സിപിഎമ്മും കോൺഗ്രസും വിട്ട് കഴക്കൂട്ടം അയ്യൻകാളി നഗറിൽ നിന്നും ചിലർ ബിജെപിയിൽ ചേർന്നിരുന്നു. ബിജെപിയിൽ ചേർന്ന ഗീതയുടെ വീടിനാണ് തീപിടിച്ചത്. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Intro:കഴക്കൂട്ടം: തീപിടുത്തത്തിൽ വീട് പൂർണ്ണമായും തകർന്നു. ചെമ്പഴന്തി അയ്യൻകാളി നഗറിൽ ഗീതയുടെ വീടാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടു കൂടി തീ പിടിച്ചത്. തീപിടുത്തത്തിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. എന്നാൽ വീടിന് തീപിടിച്ചതിൽ ദൂരൂഹത ഉണ്ടെന്ന് കാട്ടി വീട്ടുകാർ കഴക്കൂട്ടം പോലീസിൽ പരാതി നൽകി.
ഗീതയെ കൂടാതെ മക്കളായ പ്രവീണും പ്രമോദുമാണ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം അയ്യൻകാളി നഗറിൽ നിന്നും കുറച്ച് പേർ സി പി എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നിരുന്നു
ബി ജെ പിയിൽ ചേർന്ന ഗീതയുടെ വീടാണ് ഇപ്പോൾ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചിരിക്കുന്നത് .കഴക്കൂട്ടം പോലീസ് അനേശ്വണം ആരംഭിച്ചു.Body:......Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.