തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്റ. കേസ് വേഗത്തിൽ തെളിയിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു. അഞ്ച് പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അവരുടെ അറസ്റ്റ് വെള്ളിയാഴ്ച തന്നെ രേഖപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.
കഠിനംകുളം പീഡനം; ഗൂഡാലോചനയുണ്ടായെന്ന് പരിശോധിക്കുമെന്ന് ഡിജിപി - DGP Loknath Bahra
കേസ് വേഗത്തിൽ തെളിയിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു. അഞ്ചു പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഠിനംകുളം പീഡനം; ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്റ