ETV Bharat / state

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് കടകംപള്ളി സുരേന്ദ്രന്‍ - kadakampally surendran welcomes supreme court's verdict

സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം  കടകംപള്ളി സുരേന്ദ്രന്‍  സുപ്രീം കോടതി വിധി  തിരുവനന്തപുരം  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം  etv bharat news  headlines  national news  kerala news  padmanabha swami temple  kadakampally surendran welcomes supreme court's verdict  kadakampally surendran
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് കടകംപള്ളി സുരേന്ദ്രന്‍
author img

By

Published : Jul 13, 2020, 12:05 PM IST

Updated : Jul 13, 2020, 12:35 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം പ്രത്യേക സമിതിക്ക് നൽകിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിൻ്റേയും രാജകുടുംബത്തിൻ്റേയുമടക്കം എല്ലാ കക്ഷികളുടേയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിച്ചത്. അതിനെതിരെ അപ്പീല്‍ നല്‍കില്ലെന്നും വിധി നടപ്പിലാക്കുകയാണ് സർക്കാർ നിലപാടെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം പ്രത്യേക സമിതിക്ക് നൽകിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിൻ്റേയും രാജകുടുംബത്തിൻ്റേയുമടക്കം എല്ലാ കക്ഷികളുടേയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിച്ചത്. അതിനെതിരെ അപ്പീല്‍ നല്‍കില്ലെന്നും വിധി നടപ്പിലാക്കുകയാണ് സർക്കാർ നിലപാടെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് കടകംപള്ളി സുരേന്ദ്രന്‍
Last Updated : Jul 13, 2020, 12:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.