ETV Bharat / state

തിരുവനന്തപുരത്ത് സ്വന്തം താലൂക്കിൽ ക്വാറന്‍റൈൻ - kadakampally on nris

തിരുവന്തപുരത്തേക്ക് ഞായറാഴ്ച പ്രവാസികളുമായി വിമാനം എത്തുന്നത് സംബന്ധിച്ച അറിയിപ്പ് മാത്രമേ ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

താലൂക്കിൽ ക്വാറന്‍റൈൻ  തിരുവനന്തപുരത്ത് പ്രവാസികൾ  kadakampally on nris  kadakampally latest news
kadakampally
author img

By

Published : May 8, 2020, 3:40 PM IST

Updated : May 8, 2020, 6:29 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തുന്ന പ്രവാസികളെ അവരുടെ സ്വന്തം താലൂക്കിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരന്ദ്രന്‍. തിരുവനന്തപുരത്തേക്ക് പ്രവാസികളുമായി വിമാനം ഞായറാഴ്‌ച എത്തുന്നത് സംബന്ധിച്ച അറിയിപ്പ് മാത്രമേ ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടുള്ളൂ. തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനം അയക്കണമെന്നത് കേരളത്തിന്‍റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍ കേന്ദ്രം തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നതെന്നും കടകംപള്ളി ആരോപിച്ചു.

തിരുവനന്തപുരത്ത് പ്രവാസികൾ അവരവരുടെ താലൂക്കിൽ ക്വാറന്‍റൈൻ

Last Updated : May 8, 2020, 6:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.