തിരുവനന്തപുരം :ജനവികാരം കണക്കിലെടുത്ത് മുന്നോട്ടു പോകുമെന്ന് സിപിഐയുടെ നിയുക്ത മന്ത്രി കെ രാജൻ. പാർട്ടി ഏൽപ്പിച്ച ചുമതലകൾ ആത്മവിശ്വാസത്തോടെ ചെയ്യും. എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയം. പാർട്ടിയുടെയും മുന്നണിയുടെയും നയങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും കെ രാജൻ പറഞ്ഞു.
Also Read:മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവായുള്ള വികസനമാണ് വേണ്ടത്: പി. പ്രസാദ്