ETV Bharat / state

UDF Meeting On K Rail | കെ റെയിലില്‍ സമരം കടുപ്പിക്കാന്‍ യു.ഡി.എഫ്‌ ; രാവിലെ 11 ന് യോഗം

UDF | K Rail | യു.ഡി.എഫ് യോഗം പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയില്‍

K Rail UDF Meeting  UDF will intensify K Rail Protest  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  കെ റെയിലില്‍ സമരം കടുപ്പിക്കാന്‍ യു.ഡി.എഫ്‌  Thiruvananthapuram todays news
UDF Meeting On K Rail | കെ റെയിലില്‍ സമരം കടുപ്പിക്കാന്‍ യു.ഡി.എഫ്‌ ; രാവിലെ 11 ന് യോഗം
author img

By

Published : Jan 5, 2022, 10:20 AM IST

തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരായ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയില്‍ രാവിലെ 11നാണ് യോഗം.

സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക് പോകാനാണ് ഇന്നലെ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം. താഴേതട്ടിൽ നിന്നും ജനകീയ പ്രതിരോധം തീർക്കുന്ന സമരപരിപാടികൾക്കാകും മുൻഗണന.

ALSO READ: കെ റെയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കും, പദ്ധതിയുടെ യഥാർഥ ഇര കേരളം: വിഡി സതീശൻ

മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ യു.ഡി.എഫ് പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.