തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണി കുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്നു ജസ്റ്റിസ് എസ്. മണികുമാർ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം തുടങ്ങിയവർ പങ്കെടുത്തു.
ജസ്റ്റിസ് എസ്. മണി കുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് എസ് മണി കുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് എസ്. മണി കുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് മണി കുമാർ ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണി കുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്നു ജസ്റ്റിസ് എസ്. മണികുമാർ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം തുടങ്ങിയവർ പങ്കെടുത്തു.
Intro:കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി
ജസ്റ്റിസ് എസ് മണി കുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എത് മണികുമാർ,
ചീഫ് ജസ്റ്റിസ് ആയിരുന്ന ഹൃഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവം തുടങ്ങിയവർ പങ്കെടുത്തു.
etv bharat
thiruvananthapuram.
Body:.
Conclusion:.

Last Updated : Oct 11, 2019, 1:18 PM IST