ETV Bharat / state

കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഇന്ന് - വഫ ഫിറോസിന്‍റെ വിടുതൽ ഹർജി

കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലാ എന്നാണ് കോടതിൽ നൽകിയ അപേക്ഷയിൽ വഫ ഫിറോസ് പറയുന്നത്.

KM Basheer death case  Journalist KM Basheer  KM Basheer  Wafa Firoz  Wafa Firoz release petition verdict  Wafa Firoz  തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി  കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്  കെഎം ബഷീര്‍  sriram venkitaraman  ശ്രീറാം വെങ്കിട്ടരാമന്‍  വഫ ഫിറോസിന്‍റെ വിടുതൽ ഹർജി  വഫ ഫിറോസ്
കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
author img

By

Published : Sep 19, 2022, 9:32 AM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്സാസ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

കേസിൽ താൻ നിരപരാധിയാണ്. കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് കോടതിൽ നൽകിയ അപേക്ഷയിൽ വഫ ഫിറോസ് പറയുന്നത്. മോട്ടോർ വാഹന നിയമ പ്രകാരം ചുമത്തിയിട്ടുള്ള കുറ്റം നിലനിൽക്കില്ലെന്നും വഫ വാദിക്കുന്നു. എന്നാൽ കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള വഫയുടെ വിടുതൽ ഹർജി അനുവദിക്കരുത് എന്നാണ് സർക്കാർ നിലപാട്.

2019 ഓഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീറിന്‍റെ മരണം സംഭവിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.