തിരുവനന്തപുരം: മേയർസ്ഥാനം പാർട്ടി നിശ്ചയിക്കട്ടെയെന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ മേയർസ്ഥാനത്തേക്ക് പ്രഥമ പരിഗണനയിലുള്ള ജമീല ശ്രീധർ. പാർട്ടി നിർദ്ദേശിച്ചാൽ ചുമതലയേറ്റെടുക്കുമെന്നും അവർ പറഞ്ഞു. പേരൂർക്കട വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജമീല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ ശ്രീധരൻ്റെ മകളാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2016 ൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ജോയിൻ്റ് ഡയറക്‌ടറായി വിരമിച്ച ജമീല ശ്രീധരൻ പിഎസ്‌സി അംഗവുമായിരുന്നു.
പാർട്ടി നിർദ്ദേശിച്ചാൽ മേയർ സ്ഥാനം ഏറ്റെടുക്കും: ജമീല ശ്രീധർ - thiruvananthapuram corporation mayor
പേരൂർക്കട വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജമീല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ ശ്രീധരൻ്റെ മകളാണ്.

പാർട്ടി നിർദ്ദേശിച്ചാൽ മേയർ സ്ഥാനം ഏറ്റെടുക്കും: ജമീല ശ്രീധർ
തിരുവനന്തപുരം: മേയർസ്ഥാനം പാർട്ടി നിശ്ചയിക്കട്ടെയെന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ മേയർസ്ഥാനത്തേക്ക് പ്രഥമ പരിഗണനയിലുള്ള ജമീല ശ്രീധർ. പാർട്ടി നിർദ്ദേശിച്ചാൽ ചുമതലയേറ്റെടുക്കുമെന്നും അവർ പറഞ്ഞു. പേരൂർക്കട വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജമീല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ ശ്രീധരൻ്റെ മകളാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2016 ൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ജോയിൻ്റ് ഡയറക്‌ടറായി വിരമിച്ച ജമീല ശ്രീധരൻ പിഎസ്‌സി അംഗവുമായിരുന്നു.
പാർട്ടി നിർദ്ദേശിച്ചാൽ മേയർ സ്ഥാനം ഏറ്റെടുക്കും: ജമീല ശ്രീധർ
പാർട്ടി നിർദ്ദേശിച്ചാൽ മേയർ സ്ഥാനം ഏറ്റെടുക്കും: ജമീല ശ്രീധർ
Last Updated : Dec 17, 2020, 6:15 PM IST