തിരുവനന്തപുരം: കടല്‍ കൊലക്കേസില്‍ വിചാരണ ഇന്ത്യയില്‍ വേണ്ടായെന്ന് പറഞ്ഞത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച വാദം ഉയർത്താൻ രാജ്യത്തിന് കഴിഞ്ഞില്ല. ഇനിയുള്ളത് നഷ്ടപരിഹാരത്തിന്‍റെ കാര്യമാണെന്നും കേസ് അവസാനിപ്പിക്കുന്നതിനോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടല്‍ക്കൊലക്കേസ്; വിചാരണ ഇന്ത്യയില്‍ വേണ്ടെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
കേസ് അവസാനിപ്പിക്കുന്നതിനോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടല്‍ കൊലക്കേസ്; വിചാരണ ഇവിടെ വേണ്ടെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി