ETV Bharat / state

സ്വപ്‌ന സുരേഷിന്‍റെ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി - swapna suresh

വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് എം.പ്രദീപ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് പരാതി നൽകി

സ്വപ്‌ന സുരേഷ്  വ്യാജ ഡ്രിജ്രികള്‍  നെയ്യാറ്റിൻകര ഡിവൈഎസ്‌പി  എം.പ്രദീപ്  സ്വര്‍ണക്കടത്ത് കേസ്  investigation  swapna suresh  Fake degrees
സ്വപ്‌ന സുരേഷിന്‍റെ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കണം
author img

By

Published : Jul 11, 2020, 5:21 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് വ്യാജ ഡിഗ്രികൾ ഉൾപ്പെടെ സമ്പാദിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് പരാതി നൽകി. അഡ്വക്കേറ്റ് എം.പ്രദീപാണ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. വ്യാജ ഡിഗ്രിയും വെബ്സൈറ്റുകളും നിര്‍മിച്ച് സർക്കാരിനെ വഞ്ചിച്ചുവെന്നും പ്രതിയുടെ പ്രവർത്തി നിമിത്തം സർക്കാരിന് ധനനഷ്ടം ഉണ്ടായി എന്നുമാണ് പരാതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.