ETV Bharat / state

അവിനാശി അപകടം; ഡ്രൈവറുടെ വാദം തള്ളി ആര്‍ടിഒ

ഡിവൈഡറില്‍ ടയറുകള്‍ ഉരഞ്ഞ പാടുകള്‍ കണ്ടത് അശ്രദ്ധമായി വാഹനം ഓടിച്ചതിന്‍റെ തെളിവാണെന്ന് റിപ്പോര്‍ട്ട്

avinashi accident  avinashi investigation report  അവിനാശി വാഹനപകടം  അവിനാശി അപകടം  പാലക്കാട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ  അവിനാശി അന്വേഷണ റിപ്പോര്‍ട്ട്
അവിനാശി അപകടം; ഡ്രൈവറുടെ വാദം തള്ളി ആര്‍ടിഒ
author img

By

Published : Feb 22, 2020, 4:05 PM IST

തിരുവനന്തപുരം: അവിനാശിയിലെ വാഹനപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയോ ഉറക്കമോ ആകാമെന്ന് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്ന ഡ്രൈവറുടെ വാദം ആര്‍ടിഒ തള്ളി.

ഡിവൈഡറില്‍ ടയറുകള്‍ ഉരഞ്ഞ പാടുകള്‍ കണ്ടത് അശ്രദ്ധമായി വാഹനം ഓടിച്ചതിന്‍റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ദീര്‍ഘദൂര ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരെ നിയമിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.