ETV Bharat / state

ശിവകുമാറിനെതിരായ ആരോപണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു - investigate report submitted in sivakumar case

ശിവകുമാറിന്‍റെയും സുഹൃത്ത് ഹരികുമാറിന്‍റെയും വീട്ടില്‍ നടത്തിയ റെയ്‌ഡിന്‍റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടാണ് വിജിലൻസ് കോടതിയില്‍ സമർപ്പിച്ചത്.

ശിവകുമാറിനെതിരായ ആരോപണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു  വി എസ് ശിവകുമാർ  ശിവകുമാറിനെതിരായ ആരോപണം  v s sivakumar
ശിവകുമാറിനെതിരായ ആരോപണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
author img

By

Published : Feb 22, 2020, 4:12 PM IST

തിരുവനന്തപുരം: മുൻ മന്ത്രി വി.എസ് ശിവകുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചു. ശിവകുമാറിന്‍റെയും സുഹൃത്ത് ഹരികുമാറിന്‍റെയും വീട്ടില്‍ നടത്തിയ റെയ്‌ഡിന്‍റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടാണ് വിജിലൻസ് കോടതിയില്‍ സമർപ്പിച്ചത്.

മന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലാണ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി 13 മണിക്കൂറോളം വി.എസ് ശിവകുമാറിന്‍റെയും സുഹൃത്തിന്‍റെയും വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.