ETV Bharat / state

വീട് കയറി ആക്രമണം; പ്രതി പിടിയിൽ

കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം. അടിമലത്തുറ അമ്പലത്തിൻ മൂല ജൂബിലി നഗറിൽ കൺമണി ഹൗസ്സിൽ താമസിക്കുന്ന ഉഷാറാണിയുടെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്.

വീട് കയറി ആക്രമണം  പ്രതി പിടിയിൽ  House attack  accused is in custody
വീട് കയറി ആക്രമണം; പ്രതി പിടിയിൽ
author img

By

Published : Mar 15, 2020, 11:28 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ വീട് കയറി ആക്രമിച്ച് വീട്ടുടമസ്ഥയെ ബന്ദിയാക്കിയ സംഘത്തിലെ പ്രതി പിടിയിൽ. കോട്ടുകാൽ അമ്പലത്തിൻ മൂല സ്വദേശി സേവ്യർ (28) ആണ് പിടിയിലായത്. കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം. അടിമലത്തുറ അമ്പലത്തിൻ മൂല ജൂബിലി നഗറിൽ കൺമണി ഹൗസ്സിൽ താമസിക്കുന്ന ഉഷാറാണിയുടെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്.

വീട് കയറി ആക്രമണം  പ്രതി പിടിയിൽ  House attack  accused is in custody
വീട് കയറി ആക്രമണം; പ്രതി പിടിയിൽ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുളളവരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റു പ്രതികൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിഴിഞ്ഞം സി എ പ്രവീൺ പറഞ്ഞു. പിടിയിലായ സേവ്യറിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.