ETV Bharat / state

Horoscope Today | നിങ്ങളുടെ ഇന്ന് (മെയ് 29 ഞായര്‍ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  Horoscope Today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ രാശി ഫലം  നിങ്ങളുടെ ഈ ആഴ്‌ച  horoscope by date of birth  daily horoscope by date of birth  daily horoscope today
Horoscope Today | നിങ്ങളുടെ ഇന്ന് (മെയ് 29 ഞായര്‍ 2022)
author img

By

Published : May 29, 2022, 6:55 AM IST

ചിങ്ങം: രാവിലെ നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാക്കനും മോശമയ പെരുമാറ്റം കൊണ്ട് ആരെയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നക്ഷത്രങ്ങള്‍ പ്രസന്നഭാവം കൈക്കൊള്ളും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമയ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക.

കന്നി: ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റി വയ്ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കും. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. നിങ്ങളുടെ അശാന്ത മനസിന് ശാന്തി, വിശ്രാന്തി ലഭിക്കാനായി ധ്യാനം പരിശീലിക്കുക. വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും.

തുലാം: ഇന്ന് നല്ല പ്രഭാതത്തിലേക്കാണ് നിങ്ങള്‍ കണ്ണുതുറക്കുക. എന്നാല്‍, ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ നിങ്ങളുടെ മനസിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുന്‍പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിക്കും. നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും എന്നതിനാല്‍ ശ്രദ്ധപുലര്‍ത്തുക. ഇന്ന് ദിവസം അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രയ്ക്കും‌ ഇന്ന് സാധ്യത കാണുന്നു.

വൃശ്ചികം: ഇന്ന് ബൗദ്ധിക ചര്‍ച്ചകളുടെയും സാമൂഹികമായ ആശയവിനിമയങ്ങളുടെയും ദിവസമായിരിക്കും പ്രവചിക്കുന്നു. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ് ഇന്ന്. നിങ്ങളുടെ ഭഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണിത്. നിങ്ങളുടെ ആരോഗ്യം, സാമ്പത്തിക നില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും. സംഗീതം കൂടിയാകുമ്പോള്‍ ഇന്നത്തെ സായാഹ്നം അതീവ ഹൃദ്യമാകും.

ധനു: നിങ്ങളുടെ ആരോഗ്യനില ക്രമേണ മോശമായി വരാന്‍ ഇടയുള്ളതുകൊണ്ട് ശ്രദ്ധപുലര്‍ത്തണമെന്ന് ഗണേശന്‍ ഉപദേശിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് അല്‍പം വൈകിയാലും നല്ല ഫലമുണ്ടാകും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികള്‍ അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവക്കുക. ഏതായാലും മധ്യാഹ്നത്തിനുശേഷം നിങ്ങളുടെ നക്ഷത്രങ്ങള്‍ കൂടുതല്‍ പ്രബലമാകും. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും. ഇന്നത്തെ സായാഹ്നം ഹൃദ്യമായ സംഗീതത്തോടുകൂടിയാകട്ടെ!

മകരം: അമിതമായി വികാരാധീനനോ വൈകാരികമോ ആകുന്നത് ഒഴിവാക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടാം. അതിനാൽ, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഉറച്ചുനിൽക്കുന്നത് നിങ്ങളെ സഹായിക്കില്ല. അല്‍പം വഴക്കം കൊണ്ടുവരിക.

കുംഭം: ഇന്ന് നിങ്ങള്‍ ഒരു പുതിയ ദൗത്യം തുടങ്ങുകയാണെങ്കില്‍ അത് സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തുകൊണ്ട് ചെയ്യുക. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഇന്ന് ഒഴിവാക്കണം പറയുന്നു. ദിവസത്തിന്‍റെ രണ്ടാം പകുതി ശുഭസൂചനകളല്ല നല്‍കുന്നത്. വീടിന്‍റെയോ സ്വത്തിന്‍റെയോ ഇടപാടുകള്‍ നടത്താന്‍ അനുകൂല സമയമല്ല ഇത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലായാലും കോളജിലായാലും ഇന്നൊരു ശരാശരി ദിവസമാണ്. അമ്മയുടെ ആരോഗ്യ പ്രശ്‌നം നിങ്ങളെ അസ്വസ്ഥനും വികാരാധീനനുമാക്കും. സ്വയം ശിക്ഷണ പുസ്‌തകങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസമാകും.

മീനം: അവിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിവാഹിതരായിട്ടുള്ളവർ അല്ലെങ്കിൽ പ്രണയിതാക്കള്‍ പങ്കാളിയുമായി ഇന്ന് കൂടുതൽ അടുക്കാന്‍ സാധിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തവും ഇന്ന് നടക്കാം. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ ഒരു നല്ല ദിവസം

മേടം: നിങ്ങളുടെ ഉത്സാഹവും ആവേശവും ഇന്ന് അതിന്‍റെ പരമ്യത്തിലായിരിക്കും. ഒരു പുതിയ ദൗത്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുകയായിരിക്കുമെന്ന് ഗണേശന്‍ പ്രവചിക്കുന്നു. ഇന്ന് നിങ്ങളുടെ മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. ഒരു സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനോ വിവാഹനിശ്ചയത്തിനോ നിങ്ങള്‍ ക്ഷണിക്കപ്പെട്ടേക്കാം. അത്തരം അവസരങ്ങള്‍ ശരിക്കും അസ്വദിക്കുക. സ്വാദിഷ്‌ടമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അവ ആരോഗ്യത്തെ ബാധിക്കുമോ എന്നുകൂടി ആലോചിക്കുക. അശുഭചിന്തകള്‍ ഒരു കാര്യത്തിനും പരിഹാരമല്ല. ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ ഒരു ശരാശരി ദിവസമാകും.

ഇടവം: എത്ര കഠിനാധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ നിങ്ങളിൽ ഉണ്ടാകാം. ഉച്ചക്ക് ശേഷം യാത്രക്ക് തയ്യാറാവില്ല. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരുടെ ഒപ്പമോ അല്ലാതെയോ വിശ്രമപൂർണമായിരിക്കാം.

മിഥുനം: ചുറ്റുമുള്ള ആളുകൾ സന്തോഷിക്കുമ്പോഴും ആസ്വദിക്കുമ്പോഴും നിങ്ങൾ ബിസിനസ് ഇടപാടുകളിൽ ബന്ധിതനാണെന്ന് തോന്നിയേക്കാം. ബിസിനസ് യാത്രകൾ വരെ വേണ്ടിവന്നേക്കാം. എന്നാൽ, ജോലിസംബന്ധമായ വിജയങ്ങള്‍ നിങ്ങൾക്ക് ആഘോഷമൊരുക്കും.

കര്‍ക്കടകം: സത്യസന്ധവും നീതിപൂര്‍വകവുമായ സമീപനമായിരിക്കും ഇന്ന് നിങ്ങളുടേത്. എന്നാലും, ഇന്ന് നിങ്ങള്‍ പെട്ടെന്ന് കോപാധീനനാകും. അപ്രതീക്ഷിത ജോലികള്‍ ഇന്ന് നിങ്ങളേറ്റെടുക്കുകയും പിന്നീട് കാര്യങ്ങള്‍ വേണ്ടപോലെ നടക്കുന്നില്ലെന്ന് മനസിലാക്കുകയും ചെയ്യും. ഈ കാര്യത്തില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരും ഉത്‌കണ്‌ഠ പ്രകടിപ്പിക്കും. രാവിലെ നിങ്ങള്‍ ഉദാസീനനായിരിക്കുമെങ്കിലും ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഊര്‍ജ്വസ്വലത കൈവരിക്കും. വീടിന് പുതുമോടി നല്‍കാന്‍ വേണ്ടി ഫര്‍ണിച്ചറുകള്‍ മാറ്റുകയോ പരിഷ്ക്കരിക്കുകയോ ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.