ETV Bharat / state

Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 01 ചൊവ്വ 2022)

Horoscope Today | ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ രാശിഫലം  നിങ്ങളുടെ ഇന്ന്  Todays astrology
Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 01 ചൊവ്വ 2022)
author img

By

Published : Mar 1, 2022, 6:56 AM IST

ചിങ്ങം

നിങ്ങളുടെ പങ്കാളിയിൽനിന്നും പ്രതീക്ഷയ്ക്ക്‌ അനുസരിച്ചത് ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻകരുതലെടുക്കണം. സൂക്ഷ്‌മപരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കാൻ പാടുള്ളൂ.

കന്നി

നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ആകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം അധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും.

തുലാം

നിങ്ങൾക്ക് ഇന്ന് മനഃസമാധാനം അനുഭവപ്പെടുന്ന ദിവസമായിരിക്കും. കഴിഞ്ഞകാലത്തെ നല്ല ഓർമകൾ ഓർമിക്കാൻ ഇഷ്ടപ്പെടും. സമാന ചിന്താഗതിക്കാരായ ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഒപ്പം നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്യും. തത്വചിന്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. നിങ്ങളുടെ ശ്രദ്ധ ഈ നിമിഷത്തിലായിരിക്കും. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനുപകരം സന്തോഷത്തോടെയിരിക്കും.

വൃശ്ചികം

ബിസിനസ് മീറ്റിങ്ങുകളും പ്രൊഫഷണൽ ചർച്ചകളും ഇന്ന് നിങ്ങള്‍ക്ക് അനുകൂലമാവും. നിങ്ങളുടെ നർമബോധം ചുറ്റുമുള്ള എല്ലാവരെയും മായാജാലത്തിലെന്നോണം ആകർഷിക്കും.

ധനു

പ്രണയജീവിതം ഇന്ന് നിങ്ങളുടെ ദിവസം കയ്യടക്കും. സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് ചെയ്യും. ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജമനുഭവപ്പെടും.

മകരം

നിങ്ങള്‍ക്കുണ്ടായ തെറ്റുകളെക്കുറിച്ചിരുന്ന് പുനഃര്‍വിചിന്തനം നടത്തും. ജോലിയിൽ ഒരു ടീം പ്ലെയറായതുപോലെ, ടീമിന്‍റെ വിജയത്തിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. എന്നിരുന്നാലും, നിങ്ങളുടെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം, അല്ലെങ്കിൽ അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കാം. ഇത് നിങ്ങളെ നിരാശരാക്കും. പക്ഷേ, നിങ്ങളുടെ വില നിങ്ങൾക്ക് അറിയാവുന്നതുകൊണ്ട് അതിനെക്കുറിച്ച് പരാതി പറയില്ല.

കുംഭം

ഇന്നത്തെ ദിവസം നിങ്ങള്‍ ചങ്ങാതിമാർക്കായി മാറ്റിവയ്‌ക്കും. ചാറ്റ് ചെയ്യും, പാടും, ഉച്ചത്തിൽ സംസാരിക്കും, തത്വചിന്തകള്‍, മൂല്യങ്ങൾ, രാഷ്ട്രീയം എന്നിവയെക്കുറിച്ചൊക്കെ നിങ്ങൾ സംസാരിക്കും. പങ്കാളിക്കൊപ്പം പ്രണയാതുരമായ ഒരു സായംസന്ധ്യ ലഭിക്കും.

മീനം

നിങ്ങൾക്ക് ഇന്ന് അനാവശ്യമായ ദുഃഖം ഉണ്ടാകില്ല. ഇന്ന് നിങ്ങൾ വളരെ ക്ഷമയും ഉദാരമനസ്‌കതയുമുള്ളവരായിരിക്കും. ആളുകളോട് ക്ഷമിക്കും. ഇത് വളരെ നല്ലതാണ്. പക്ഷേ, ആളുകൾ നിങ്ങളെ മുതലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

മേടം

ജോലിയുടെ സമ്മർദം നിങ്ങളെ അലട്ടും. എന്നിരുന്നാലും, നിങ്ങളുടെ എതിരാളികളെ മുട്ടുകുത്തിക്കുന്നതിൽ നിന്ന് അത് നിങ്ങളെ തടയുന്നില്ല. ആവശ്യഘട്ടങ്ങളില്‍ കൗശലക്കാരനാകണം. ആളുകൾ ഇപ്പോൾ നിങ്ങളെ അറിയണം. നിങ്ങൾ മുന്നോട്ടുമാത്രം പോകാൻ ഉദ്ദേശിക്കുന്നു.

ഇടവം

ഈ ദിവസം തര്‍ക്കങ്ങള്‍ക്ക് ഏറെ സാധ്യതയുള്ളതും ദിവസത്തിന്‍റെ ഏറിയപങ്കും പൊട്ടിത്തെറിയ്ക്ക് സാധ്യതയുമുള്ളതാണ്. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളില്‍ നിന്ന് നല്ല പ്രതികരണവും സ്വീകാര്യതയുമായിരിക്കും.

മിഥുനം

ഇന്ന് മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതെ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ നിങ്ങളോട് തുറന്നുപറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും നിങ്ങള്‍ക്ക് ആ വിഷയത്തിലുള്ള അഭിപ്രായം അവരോട് പറഞ്ഞ് അവരെ സഹായിക്കുകയും വേണം. വൈകുന്നേരം നിങ്ങള്‍ മതപരവും ബുദ്ധിപരവുമായ കാര്യങ്ങളാല്‍ തിരക്കിലായിരിക്കും.

കര്‍ക്കടകം

നിങ്ങള്‍ക്ക് ഇന്ന് എല്ലാവിധത്തിലും വെല്ലുവിളിനിറഞ്ഞ ദിവസമായിരിക്കും. ആത്മവിശ്വാസം കുറയുകയും പരാജിതനെന്ന് തോന്നുകയും ചെയ്യും. ചിലകാര്യങ്ങളില്‍ നിങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ടതാണെങ്കിലും അങ്ങിനെയായിരിക്കില്ല. വ്യക്തിപരമായ ബന്ധങ്ങള്‍ തേടുന്നതില്‍ നിങ്ങള്‍ ഇന്ന് സമയം ചെലവഴിച്ചേക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.