ETV Bharat / state

Horoscope : നിങ്ങളുടെ ഇന്ന് (ഡിസംബര്‍ 31 വെള്ളി 2021)

ഇന്നത്തെ ജ്യോതിഷ ഫലം...

Today Horoscope  ഇന്നത്തെ ജ്യോതിഷ ഫലം...  നിങ്ങളുടെ ഇന്ന്  Today Astrology  നിങ്ങളുടെ വാരഫലം
Horoscope : നിങ്ങളുടെ ഇന്ന് (ഡിസംബര്‍ 31 വെള്ളി 2021)
author img

By

Published : Dec 31, 2021, 6:51 AM IST

ചിങ്ങം

നിങ്ങള്‍ ദിവസം മുഴുവന്‍ കര്‍മനിരതനായിരിക്കും. വലിയ കോര്‍പ്പറേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

കന്നി

കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുന്‍പന്തിയിലായിരിക്കും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പ്രൈവറ്റ് പാര്‍ട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിലോ പങ്കു കൊള്ളാന്‍ ശ്രമിക്കുക.

തുലാം

ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് നിങ്ങള്‍ക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സാമര്‍ഥ്യത്തെയും നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും എന്നതിനാല്‍ ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് നിങ്ങള്‍ തയ്യാറാകാതിരിക്കുന്നതാണ് നല്ലത്.

വൃശ്ചികം

സ്കോര്‍പിയോകള്‍ക്ക്, സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസം അതില്‍ നിന്നും വിഭിന്നമല്ല. കാരണം നിങ്ങള്‍ ഇന്നത്തെ ദിവസം പ്ലാന്‍ ചെയ്യുമ്പോഴും ഇതിനു തന്നെയായിരിക്കും മുന്‍തൂക്കം നല്‍കുന്നത്. നിങ്ങളുടെ അതിര്‍ത്തികള്‍ നിങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് അതില്‍ കുഴപ്പമൊന്നുമില്ല.

ധനു

നിങ്ങളിന്ന് തികച്ചും സംതുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കുന്ന ആളെന്ന നിലയില്‍ നിങ്ങള്‍ വീടിനുവേണ്ടി കൂടുതല്‍ സമയം കണ്ടെത്തുന്നതിലും, വീട്ടുകാര്യങ്ങള്‍ ചെയ്യുന്ന ഉത്തരവാദിത്വത്തിനുവേണ്ടിയും തുല്യമായി സമയം ചെലവഴിക്കും. ജോലിയുടെ കാര്യത്തില്‍, നിങ്ങള്‍ക്കിന്ന് വളരെ സമാധാനമാണ്. പ്രകൃതിയുടെ നൈര്‍മല്യം വൈകുന്നേരം ആസ്വദിക്കാന്‍ സാധിക്കും.

മകരം

നല്ല ആശയവിനിമയ പാഠവം നിങ്ങൾക്കുള്ളതുകൊണ്ട്‌ വളരെ ശാഠ്യമുള്ള ആളുകളെയും പാട്ടിലാക്കാൻ നിങ്ങൾക്ക്‌ കഴിയും. എന്നാലും നിങ്ങൾ ഈ കഴിവ്‌ കൂടുതൽ കൂടുതൽ മൂർച്ച വരുത്തണം. നിങ്ങൾ ആ സംഗതിയെക്കുറിച്ച്‌ അന്വേഷിക്കുകയും സമുചിതമായ പ്രതികരണങ്ങൾ കണ്ടെത്തുകയും ചെയ്യും.

കുംഭം

ചില കാര്യങ്ങളിൽ നിങ്ങൾ രക്ഷപെടാൻ ഒരു മാർഗവും കാണാതെ ചക്രവ്യൂഹത്തിലായപോലെ തോന്നും. എങ്കിലും ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരുടേയും സഹായമില്ലാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യും. കൂടാതെ ആരുടേയും സഹായമില്ലാതെ ഇന്നും നിങ്ങൾ കാര്യങ്ങൾ ചെയ്യും.

മീനം

യാത്രയെ നിങ്ങൾ സ്നേഹിക്കുകയും അതിനായി കാരണങ്ങൾ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങൾ ഒരു സാഹസികയാത്രയ്ക്ക്‌ പുറപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. കൂടാതെ നിങ്ങളുടെ പതിവ്‌ മുഷിപ്പിക്കുന്ന ജീവിത ദുഃഖങ്ങളിൽ നിന്നും ഒരു അവധിയാകും.

മേടം

നിങ്ങളുടെ ജീവിതത്തില്‍ അല്‍പം ആവേശമുണ്ടാകട്ടെ - നിങ്ങളുടെ വാക്കിങ് ഷൂസ് ധരിച്ച് അജ്ഞാതമായ ഒരു ലക്ഷ്യത്തിനെ അന്വേഷിച്ച് നടക്കൂ. നിങ്ങള്‍ തിരക്കില്‍ തന്നെ ആയിരിക്കുമെങ്കിലും, അത് അധികമാകാതെ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളായിരിക്കും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു.

ഇടവം

ഇന്ന് നിങ്ങള്‍ ഒരു പക്ഷേ നിങ്ങളെ പ്രകോപിപ്പിക്കാനും നിങ്ങളുടെ സിരകളെ തിളപ്പിക്കുവാനും ശ്രമിക്കുന്ന ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാദ്ധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവത്തിനെതിരായി നിങ്ങള്‍ പകരം വീട്ടാനൊന്നും നില്‍ക്കരുത്. ശാന്തനായും , ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വത്വത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും, അന്തസും അവസാനം നിലനില്‍ക്കും.

മിഥുനം

വീട്ടില്‍ ഒരു കുടുംബയോഗം സംഘടിപ്പിക്കുന്നതിന് നിങ്ങൾ വല്ലാതെ ആഗ്രഹിക്കും. ഇന്നത്തെ ദിവസം അതിനു പറ്റിയതാണ്. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും, ബിസിനസ് പങ്കാളികളെയും വീട്ടിലേക്ക് ക്ഷണിക്കാവുന്നതാണ്. ജീവിതപങ്കാളി നിങ്ങളുടെ ഉറ്റവരുടെ സാമീപ്യത്തില്‍ സന്തോഷിക്കും.

കര്‍ക്കടകം

ഇന്ന് നിങ്ങള്‍ വളരെയേറെ ഉത്സാഹശീലനും നൈസര്‍ഗികഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവനുമാകും. നിങ്ങളുടെ വേണ്ടാത്ത ചിന്തകള്‍ കളഞ്ഞ് കാര്യങ്ങള്‍ ഏറ്റെടുക്കുക. കൂടാതെ വീഴ്ചകളിലേക്ക് അധികം ശ്രദ്ധകൊടുക്കാതെ നന്നായി ജോലി ചെയ്‌തുതുടങ്ങുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.