ETV Bharat / state

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 1 ബുധന്‍ 2022) - ഇന്നത്തെ ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today june 1 Wednesday 2022  നിങ്ങളുടെ ഇന്ന് ജൂണ്‍ 1 ബുധന്‍ 2022  ഇന്നത്തെ ജ്യോതിഷ ഫലം  Horoscope Today
Horoscope Today
author img

By

Published : Jun 1, 2022, 7:22 AM IST

ചിങ്ങം : ഈ രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവരില്‍ നിന്ന് നല്ലരീതിയിലുള്ള സമീപനം ഉണ്ടാകും. ഇന്ന് നിങ്ങൾ മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനിടയുണ്ട്. അതിനായി ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കുക. ഇല്ലെങ്കില്‍ ഈ അവസരങ്ങൾ നിങ്ങളുടെ കൈയിൽ നിന്ന് വഴുതി മാറിയേക്കാം.

കന്നി : ഇന്ന് ഒരു ഇടവേളയെടുത്ത് നിങ്ങളുടെ കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ഗുണകരമായി ഭവിക്കും. ഇന്ന് നിങ്ങളുടെ ജോലിയില്‍ നിങ്ങൾക്ക് ചില തടസങ്ങള്‍ നേരിടേണ്ടി വരും. വിഷമകരമായ അത്തരം സാഹചര്യങ്ങളെ ക്ഷമയോട് കൂടി നിങ്ങൾ നേരിടണം. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതം ആരംഭിക്കാന്‍ പോകുന്നതിന്‍റെ സൂചനകള്‍ ഇന്ന് ലഭിക്കും.

തുലാം : ഇന്നത്തെ ഈ ദിവസം കച്ചവടക്കാർക്ക് വളരെ നല്ല ദിവസമാണ്. വലിയൊരു ലാഭം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സഹകരണമനോഭാവം ഉള്ളവരായി കാണപ്പെടും. ഒരു നീണ്ട അവധിക്കാലം ആഘോഷിക്കാനുള്ള സാധ്യത കാണുന്നു. അതോടൊപ്പം തീർഥാടനത്തിനുള്ള ഒരവസരം കൂടി നിങ്ങൾക്ക് ലഭിച്ചേക്കാം.

വൃശ്ചികം : ഇന്നത്തെ ദിവസം നിങ്ങൾ ജോലിത്തിരക്കിലായിരിക്കും. നിങ്ങളുടെ പകൽ സമയം മുഴുവൻ ചുമതലകൾ കൊണ്ടും മറ്റ് ഉത്തരവാദിത്തങ്ങൾ കൊണ്ടും നിങ്ങള്‍ക്ക് മറ്റൊന്നിനും സമയം കിട്ടിയെന്നുവരില്ല. എന്നാൽ ഇന്ന് വൈകുന്നേരത്തോടുകൂടി കഥ മാറും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു വിസ്‌മയകരമായ യാത്ര നടത്തും. അത് നിങ്ങൾക്ക് ഉല്ലാസം നൽകും.

ധനു : ഇന്ന് നിങ്ങള്‍ ചില വിവാദങ്ങളില്‍ പെട്ടേക്കാം. ഈ സാഹചര്യത്തിനുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്, എന്തെല്ലാമാണ് എന്ന് നിങ്ങൾ ക്ഷമയോടുകൂടി ശ്രദ്ധിക്കണം. അതുപോലെ നിങ്ങളുടെ എതിർപക്ഷത്തുള്ളവരുടെ ആശയങ്ങളെ ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമിക്കുകയും വേണം. എന്നാൽ മാത്രമേ നിങ്ങളുടെ അവസ്ഥ മറികടക്കാന്‍ സാധിക്കൂ.

മകരം : ഇന്നത്തെ ദിവസമാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഊർജം ആവശ്യമായിട്ടുള്ളത്. അങ്ങേയറ്റത്തെ ബുദ്ധിയും വിവേകവും ആവശ്യമുള്ള ജോലികൾ ഇന്ന് നിങ്ങൾ ഏറ്റെടുക്കരുത്‌. സൂക്ഷ്‌മ പരിശോധന, ജിജ്ഞാസ, സംഘാടനം എന്നിവ ജോലിക്കിടയിലെ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.

കുംഭം : ഇന്ന് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ശ്രേഷ്‌ഠമായ ഫലങ്ങൾ ഉണ്ടാകും. മറ്റുള്ളവർക്കിടയിൽ നിങ്ങൾ ഊർജസ്വലതയുള്ള ഒരു ചാലകശക്തിയായി വർത്തിക്കും. നിങ്ങൾ പ്രതിഛായയിൽ ശ്രദ്ധാലുവായിരിക്കണം. അതിമോഹം ഉണ്ടാകരുത്. മറ്റുള്ളവരോട് ദയയും കരുണയും ഉള്ളതായ ഒരു സമീപനം സ്വീകരിക്കുക.

മീനം : വിശ്രമമില്ലാതെ, വളരെ കഠിനമായി അധ്വാനിക്കുന്നവർക്ക്‌ ഇന്ന് ഒരു നല്ല ദിവസമാണ്‌. ഇന്നത്തെ ദിവസം പുതുമയും സർഗാത്മകതയും നിങ്ങൾ നിങ്ങളുടെ ജോലിയിലേക്ക് കൊണ്ടുവരും. ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട്‌ കഠിനമായി പരിശ്രമിക്കുക. പരാജയത്തെപ്പറ്റിയോർത്ത് നിരാശപ്പെടാതിരിക്കുക.

മേടം : ഈ ദിവസം നിങ്ങൾക്ക് വളരെ ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കുന്നതിനാൽ, പ്രധാന വിഷയങ്ങളിൽ മനസ് കേന്ദ്രീകരിക്കുവാനോ ആത്മവിശ്വാസത്തോടും ഉറപ്പോടും കൂടി അവയിൽ തീരുമാനങ്ങൾ കൈക്കൊള്ളാനോ കഴിയില്ല. നിങ്ങളെടുക്കുന്ന എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും നിങ്ങൾ പ്രാവർത്തികമാക്കുകയും വേണം. ഇന്ന് നിങ്ങൾ ഒരു ഔദ്യോഗിക യാത്ര നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ അതിന് വലിയ വിജയ സാധ്യതകള്‍ ഉണ്ട്.

ഇടവം : നിങ്ങൾ ഈ ദിവസം മുഴുവൻ ശാന്തത പാലിക്കുകയും രചനാത്മകമായി എഴുതുകയും ചെയ്യും. നിങ്ങള്‍ ഏതെങ്കിലും യാത്ര ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുന്നതാണ് ഉചിതം.

മിഥുനം : ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കും. മികച്ച ഭക്ഷണം ആസ്വദിക്കാനും ഇഷ്‌ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മയിൽ ഒത്തുചേരാനും ഇന്ന് അവസരം ലഭിക്കും.ആരോഗ്യം മെച്ചപ്പെടും. എന്നാൽ നിങ്ങൾക്കിന്ന് പാഴ്ചെലവ് ഉണ്ടാകാൻ സാധ്യതയുണ്ട്. അക്കാര്യം ശ്രദ്ധയിൽവയ്ക്കണം.

കര്‍ക്കടകം : ഇന്ന് നിങ്ങൾക്ക് ആശയക്കുഴപ്പവും അങ്കലാപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങൾ മാറ്റിവയ്ക്കണം. അതുപോലെ നിങ്ങൾക്ക് അമിതമായ ചെലവുകള്‍ ഉണ്ടായേക്കാം. ഇന്ന് നിങ്ങൾ നിങ്ങളുടെ നാവിനെ നിയന്ത്രിച്ച് നിർത്തുകയും തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും വേണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.