ETV Bharat / state

Hss Time Table ഹയര്‍സെക്കന്‍ഡറി പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു - സപ്ലിമെന്‍ററി ഇംപ്രുവ്‌മെന്‍റ്‌ പരീക്ഷ ടൈംടേബിള്‍

Higher Secondary Exam വാര്‍ഷിക പരീക്ഷയുടെയും സപ്ലിമെന്‍ററി ഇംപ്രൂവ്‌മെന്‍റ്‌ പരീക്ഷകളുടെയും ടൈംടേബിളാണ് പ്രസിദ്ധീകരിച്ചത്.

Hss Time Table  Higher Secondary Exam Time Table Published  Time Table Published  Supplementary Improvement Exam Time Table  Exams are from morning to afternoon  ഹയര്‍സെക്കന്‍ഡറി പരീക്ഷ ടൈംടേബിള്‍  പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു  ഹയര്‍സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍  സപ്ലിമെന്‍ററി ഇംപ്രുവ്‌മെന്‍റ്‌ പരീക്ഷ ടൈംടേബിള്‍  ആര്‍ട്‌സ് വിഷയങ്ങളുടെ ടൈം ടേബിള്‍
Hss Time Table
author img

By ETV Bharat Kerala Team

Published : Sep 19, 2023, 2:54 PM IST

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു (Higher Secondary Exam Time Table Published). വാര്‍ഷിക പരീക്ഷയുടെയും സപ്ലിമെന്‍ററി ഇംപ്രൂവ്‌മെന്‍റ്‌ പരീക്ഷകളുടെയും ടൈംടേബിളാണ് പ്രസിദ്ധീകരിച്ചത്. 2024 മാര്‍ച്ച് 1 മുതല്‍ 26 വരെയാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ നടക്കുക. രാവിലെ മുതല്‍ ഉച്ചവരെയാണ് പരീക്ഷകള്‍.

വാര്‍ഷിക പരീക്ഷയില്‍ ബയോളജി, മ്യൂസിക് തുടങ്ങി പ്രാക്‌ടിക്കല്‍ ഉള്ള പരീക്ഷകള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയാണ് പരീക്ഷ. ഇംപ്രൂവ്‌മെന്‍റ്‌ /സപ്ലിമെന്‍ററി പരീക്ഷയില്‍ ബയോളജി പരീക്ഷ ഉച്ചക്ക് 2മണി മുതല്‍ 04.25 വരെയും മ്യൂസിക് പരീക്ഷ രാവിലെ 9.30 മുതല്‍ 11.15 വരെയുമാണ് നടക്കുക. ഈ മാസം 25 ന് ആരംഭിക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്‍റ്‌/സപ്ലിമെന്‍ററി പരീക്ഷകള്‍ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കും.
വാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍

  • മാര്‍ച്ച് 1 - ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രപ്പോളജി
  • മാര്‍ച്ച് 5 - ഹോം സയന്‍സ്, ഗാന്ധിയന്‍ സ്‌റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്
  • മാര്‍ച്ച് 7 - മാക്‌സ്, ത്രീ ലാംഗ്വേജസ്, സംസ്‌കൃതശാസ്ത്ര, സൈക്കോളജി
  • മാര്‍ച്ച് 14 - കെമിസ്ട്രി, ഹിസ്‌റ്ററി, ഇസ്ലാമിക് ഹിസ്‌റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്‌റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • മാര്‍ച്ച് 16 - ജോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
  • മാര്‍ച്ച് 19 - ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
  • മാര്‍ച്ച് 21- പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്
  • മാര്‍ച്ച് 23 - പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
  • മാര്‍ച്ച് 26- ഇക്കണോമിക്, ഇലക്ട്രോണിക്‌സ് സിസ്‌റ്റം

ആര്‍ട്‌സ് വിഷയങ്ങളുടെ ടൈം ടേബിള്‍

  • മാര്‍ച്ച് 1 മെയിന്‍
    മാര്‍ച്ച് 5 സബ്സിഡറി
  • മാര്‍ച്ച് 7 സംസ്‌കൃതം
  • മാര്‍ച്ച് 14 ലിറ്ററേചര്‍
  • മാര്‍ച്ച് 19 ഈസ്‌തെറ്റിക്‌സ്‌
  • മാര്‍ച്ച് 21 പാര്‍ട്ട് 1 ഇംഗ്ലീഷ്
  • മാര്‍ച്ച് 23 - പാര്‍ട്ട് 2 ലാംഗ്വേജ്

ഇംപ്രൂവ്‌മെന്‍റ്‌ സപ്ലിമെന്‍ററി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍

  • ഒക്ടോര്‍ബര്‍ 9 ന് രാവിലെ - സോഷ്യോളജി, ആന്ത്രോപോളജി, ഇലക്‌ട്രോണിക് സിസ്‌റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടര്‍ സയന്‍സ്
  • ഒക്ടോര്‍ബര്‍ 9 ന് ഉച്ചക്ക് ശേഷം - കെമിസ്ട്രി, ഹിസ്‌റ്ററി, ഇസ്ലാമിക് ഹിസ്‌റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്‌റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • ഒക്ടോര്‍ബര്‍ 10ന് രാവിലെ - മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ലാംഗ്വേജ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
  • ഒക്ടോര്‍ബര്‍ 10 ന് ഉച്ചക്ക് ശേഷം - പാര്‍ട്ട് 2 ലാംഗ്വേജ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
  • ഒക്ടോര്‍ബര്‍ 11 ന് രാവിലെ - ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
  • ഒക്ടോര്‍ബര്‍ 11 ന് ഉച്ചക്ക് ശേഷം - ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിട്ടിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
  • ഒക്ടോബര്‍ 12 ന് രാവിലെ - പാര്‍ട്ട് 1 ഇംഗ്ലീഷ്
  • ഒക്ടോബര്‍ 12 ന് ഉച്ചക്ക് ശേഷം - ഹോം സയന്‍സ്, ഗാന്ധിയന്‍ സ്‌റ്റഡീസ്, ജേര്‍ണലിസം, സ്‌റ്റാറ്റിസ്‌റ്റിക്‌സ്
  • ഒക്ടോബര്‍ 13 രാവിലെ - ഫിസിക്‌സ്, ഇക്കണോമിക്‌സ്.

ആര്‍ട്‌സ് വിഷയങ്ങള്‍

  • ഒക്ടോര്‍ബര്‍ 9 ന് രാവിലെ - സംസ്‌കൃതം
  • ഒക്ടോര്‍ബര്‍ 9 ന് ഉച്ചക്ക് ശേഷം - മെയിന്‍
  • ഒക്ടോര്‍ബര്‍ 10 ന് രാവിലെ - ലിറ്ററേച്ചര്‍
  • ഒക്ടോര്‍ബര്‍ 10 ന് ഉച്ചക്ക് ശേഷം - പാര്‍ട്ട് 2 ലാംഗ്വേജസ്
  • ഒക്ടോബര്‍ 11 ന് രാവിലെ - ഈസ്‌തെറ്റിക്‌സ്
  • ഒക്ടോബര്‍ 11 ന് ഉച്ചക്ക് ശേഷം - സബ്‌സിഡിയറി
  • ഒക്ടോര്‍ബര്‍ 12 ന് രാവിലെ - പാര്‍ട്ട് 1 ഇംഗ്ലീഷ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.