തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ നാളെയും റെഡ് അലര്‍ട്ടായിരിക്കും. ഈ മേഖലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് - heavy rain kerala
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം.
സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്