ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് - കേരള മഴ വാർത്ത

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Heavy rain in kerala three district under orange alert  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു  ഓറഞ്ച് അലർട്  കേരള മഴ വാർത്ത  kerala rain upadate latest
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
author img

By

Published : May 16, 2021, 11:29 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. കടലാക്രമണവും രൂക്ഷമായി തുടരുകയാണ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ,ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Read more: കനത്ത മഴ: കടൽ ക്ഷോഭം രൂക്ഷം; ആശങ്കയിൽ കേരളം

നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. അതേസമയം ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി. നിലവിൽ ഗോവൻ തീരത്തുനിന്നും 150 കിലോ മീറ്റർ അകലെയാണ് ടൗട്ടെ. ചൊവ്വാഴ്‌ചയോടെ ഗുജറാത്ത് തീരത്ത് ടൗട്ടെ കര തൊടുമെന്നാണ് വിലയിരുത്തൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.