തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും. ജില്ലകളിലെ സ്ഥിതിഗതികളും മുന്‍കരുതലുകളും അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങളും യോഗത്തില്‍ വിലയിരുത്തും. ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടല്‍ വിവരങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുരോഗതിയും യോഗം വിലയിരുത്തും.
സംസ്ഥാനത്ത് മഴ കനക്കുന്നു; അടിയന്തര യോഗം വിളിച്ച് റവന്യൂമന്ത്രി - Kerala emergency meeting
യോഗത്തില്‍ ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും
![സംസ്ഥാനത്ത് മഴ കനക്കുന്നു; അടിയന്തര യോഗം വിളിച്ച് റവന്യൂമന്ത്രി സംസ്ഥാനത്ത് മഴ കനക്കുന്നു അടിയന്തര യോഗം വിളിച്ച് റവന്യൂമന്ത്രി അടിയന്തര യോഗം തിരുവനന്തപുരം heavy rain Kerala revenue minister Kerala emergency meeting Kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8326554-thumbnail-3x2-rain.jpg?imwidth=3840)