ETV Bharat / state

കാരുണ്യ സുരക്ഷ പദ്ധതി; മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ആനുകൂല്യം

സംസ്ഥാനത്ത് സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പാലിയേറ്റീവ് ഗ്രിഡ് ഉണ്ടാക്കുന്നതിനുള്ള രൂപരേഖ തയാറായതായും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ

ഷൈലജ
author img

By

Published : Oct 28, 2019, 12:50 PM IST

Updated : Oct 28, 2019, 1:27 PM IST

തിരുവനന്തപുരം: മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാവർക്കും കാരുണ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ള ആർക്കെങ്കിലും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാരുണ്യ സുരക്ഷ പദ്ധതി; മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ആനുകൂല്യം

സംസ്ഥാനത്ത് സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പാലിയേറ്റീവ് ഗ്രിഡ് ഉണ്ടാക്കുന്നതിനുള്ള രൂപരേഖ തയാറായതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ പാലിയേറ്റീവ് കെയർ നയം ഉടൻ നിയമസഭയുടെ പരിഗണനക്ക് വെക്കും. ഇതിന്‍റെ കരട് രേഖ തയാറായിക്കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Intro:അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചവർ എം.എൽ.എ മാരായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനു മുൻപാകെയാണ് അഞ്ച് പേരും സത്യപ്രതിജ്ഞ ചെയ്തത്. കോന്നിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീൻ പ്രതിജ്ഞയെടുത്തു. കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ. വട്ടിയൂർകാവിൽ നിന്ന് വിജയിച്ച വി കെ പ്രശാന്ത്, അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ, എറണാകുളത്തെ ടി.ജെ വിനോദ് എന്നിവരും തുടർന്ന് പ്രതിജ്ഞയെടുത്തു.ജനീഷ് കുമാറും പ്രശാന്തും സഗൗരവം പ്രതിജ്ഞയെടുത്തു. ഖമറുദീനും ക്ഷാനിമോൾ ഉസ്മാനും അല്ലാഹു വിന്റെ നാമത്തിലും ടി.ജെ.വിനോദ് കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞയെടുത്തത്.

Body:അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചവർ എം.എൽ.എ മാരായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനു മുൻപാകെയാണ് അഞ്ച് പേരും സത്യപ്രതിജ്ഞ ചെയ്തത്. കോന്നിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീൻ പ്രതിജ്ഞയെടുത്തു. കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ. വട്ടിയൂർകാവിൽ നിന്ന് വിജയിച്ച വി കെ പ്രശാന്ത്, അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ, എറണാകുളത്തെ ടി.ജെ വിനോദ് എന്നിവരും തുടർന്ന് പ്രതിജ്ഞയെടുത്തു.ജനീഷ് കുമാറും പ്രശാന്തും സഗൗരവം പ്രതിജ്ഞയെടുത്തു. ഖമറുദീനും ക്ഷാനിമോൾ ഉസ്മാനും അല്ലാഹു വിന്റെ നാമത്തിലും ടി.ജെ.വിനോദ് കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞയെ

Conclusion:
Last Updated : Oct 28, 2019, 1:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.