ETV Bharat / state

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ആരോഗ്യവകുപ്പ്; ആന്‍റിജൻ പരിശോധന തന്നെ ഫലപ്രദം - ആരോഗ്യവകുപ്പ്‌

പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല .

Health department rejects CM's announcement  The antigen test itself is effective  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ആരോഗ്യവകുപ്പ്  ആന്‍റിജൻ പരിശോധന തന്നെ ഫലപ്രദം  തിരുവനന്തപുരം വാർത്ത  കേരള വാർത്ത  kerala news  ആരോഗ്യവകുപ്പ്‌  ആന്‍റിജൻ പരിശോധന
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ആരോഗ്യവകുപ്പ്; ആന്‍റിജൻ പരിശോധന തന്നെ ഫലപ്രദം
author img

By

Published : Feb 2, 2021, 10:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന കൂട്ടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം തള്ളി ആരോഗ്യവകുപ്പ്. ആന്‍റിജൻ പരിശോധനയാണ് ഫലപ്രദം എന്നും ആർടിപിസിആർ പരിശോധന സംസ്ഥാനത്തിന് അധികഭാരം ആണെന്നും ആരോഗ്യവകുപ്പിന്‍റെ അവലോകന റിപ്പോർട്ട്. നാല് ജില്ലകളിൽ കൊവിഡ് വ്യാപനം കൂടിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇന്നലെ 35579 പരിശോധനകളുടെ ഫലം മാത്രമാണ് വന്നത്. ആന്‍റിജൻ പരിശോധന ചെയ്യുന്ന സംസ്ഥാനത്തിന്‍റെ നടപടി ശാസ്ത്രീയമാണെന്നും ആരോഗ്യവകുപ്പിന്‍റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.