ETV Bharat / state

റിപ്പബ്ലിക് ദിന പരേഡ്: സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും - ജനുവരി 26

ജനുവരി 26ന് ജില്ല ആസ്ഥാനങ്ങളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും

republic day celebaration  Governor take the salute  state level Republic Day Parade  Republic Day Parade kerala  kerala news  malayalam news  റിപ്പബ്ലിക് ദിന പരേഡ്  ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും  ഗവര്‍ണര്‍  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ആരിഫ് മുഹമ്മദ് ഖാന്‍  മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും
സംസ്ഥാനതല റിപ്പബ്ലിക് ദിന പരേഡ്
author img

By

Published : Jan 12, 2023, 8:58 AM IST

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ഗവര്‍ണറോടൊപ്പം മന്ത്രി വി. ശിവന്‍കുട്ടിയും തിരുവനന്തപുരത്തെ ചടങ്ങില്‍ പങ്കെടുക്കും. മറ്റ് ജില്ല ആസ്ഥാനങ്ങളില്‍ മന്ത്രിമാരാകും അഭിവാദ്യം സ്വീകരിക്കുക.

ജില്ലാതല ചടങ്ങുകളില്‍ പങ്കടുക്കുന്ന മന്ത്രിമാര്‍

ജില്ലമന്ത്രിമാർ
കൊല്ലംകെ.എന്‍. ബാലഗോപാല്‍
പത്തനംതിട്ടവീണ ജോര്‍ജ്
ആലപ്പുഴസജി ചെറിയാന്‍
കോട്ടയംജെ ചിഞ്ചുറാണി
ഇടുക്കിറോഷി അഗസ്റ്റിന്‍
എറണാകുളംപി. രാജീവ്
തൃശൂര്‍കെ. രാജന്‍
പാലക്കാട്എം.ബി. രാജേഷ്
മലപ്പുറംകെ. കൃഷ്‌ണന്‍കുട്ടി
കോഴിക്കോട്എ.കെ. ശശീന്ദ്രന്‍
വയനാട്ഡോ. ആര്‍ ബിന്ദു
കണ്ണൂര്‍കെ. രാധാകൃഷ്‌ണന്‍
കാസര്‍ഗോഡ്അഹമ്മദ് ദേവര്‍കോവില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.