തിരുവനന്തപുരം: തനിക്കെതിരായ പ്രതിപക്ഷ പ്രമേയത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തീരുമാനെടുക്കാനുള്ള അധികാരം സ്പീക്കർക്ക് മാത്രമാണ്. ഇതില്‍ തീരുമാനം അദ്ദേഹത്തോട് ചോദിക്കണം. വിഷയത്തില്‍ തർക്കത്തിനില്ലെന്നും നിയമസഭയില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതിപക്ഷ പ്രമേയം; തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്ന് ഗവർണർ - speaker p sreeramakrishnan
പ്രതിപക്ഷത്തിന്‍റെ പ്രമേയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കർക്ക് മാത്രമാണെന്നും ഗവർണർ പറഞ്ഞു.
പ്രതിപക്ഷ പ്രമേയം; തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്ന് ഗവർണർ
തിരുവനന്തപുരം: തനിക്കെതിരായ പ്രതിപക്ഷ പ്രമേയത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തീരുമാനെടുക്കാനുള്ള അധികാരം സ്പീക്കർക്ക് മാത്രമാണ്. ഇതില്‍ തീരുമാനം അദ്ദേഹത്തോട് ചോദിക്കണം. വിഷയത്തില്‍ തർക്കത്തിനില്ലെന്നും നിയമസഭയില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.
Intro:തനിക്കെതിരായ പ്രതിപക്ഷ പ്രമേയത്തിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കർക്ക് മാത്രമാണ്. അക്കാര്യം അദ്ദേഹത്തോട് ചോദിക്കണം.
തർക്കത്തിനില്ലെന്നും നിയമസഭയിൽ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Body:..
Conclusion:..