തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണ ഏജൻസികളില്‍ വിശ്വാസമുണ്ടെന്ന് ഗവർണർ. തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ലെന്നും സത്യം പുറത്ത് വരുന്നത് വരെ കാത്തിരിക്കണമെന്നും ഗവർണർ പറഞ്ഞു.
സ്വർണക്കടത്ത് കേസില്‍ തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ലെന്ന് ഗവർണർ - governor arif muhammad khan
അന്വേഷണ ഏജൻസികളില്‍ വിശ്വാസമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സ്വർണക്കടത്ത് കേസില്‍ തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ഗവർണർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണ ഏജൻസികളില്‍ വിശ്വാസമുണ്ടെന്ന് ഗവർണർ. തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ലെന്നും സത്യം പുറത്ത് വരുന്നത് വരെ കാത്തിരിക്കണമെന്നും ഗവർണർ പറഞ്ഞു.
Last Updated : Aug 6, 2020, 8:40 PM IST