ETV Bharat / state

സ്വർണക്കടത്ത് കേസ്; കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും - കാരാട്ട് ഫൈസലിന്‍റെ അറസ്‌റ്റ്

കാരാട്ട് ഫൈസലിന്‍റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്

gold smuggling case: karat faisal to be arrested today  സ്വർണക്കടത്ത് കേസ്:കാരാട്ട് ഫൈസലിന്‍റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും  സ്വർണക്കടത്ത് കേസ്  gold smuggling case  karat faisal  കാരാട്ട് ഫൈസലിന്‍റെ അറസ്‌റ്റ്  karat faisal arrest
karat faisal arrest
author img

By

Published : Oct 2, 2020, 9:38 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്‍റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. കെ.ടി റമീസിന്‍റെയും സന്ദീപ് നായരുടെ ഭാര്യയുടെയും മൊഴിയാണ് കേസിൽ നിർണായകമായത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ കാരാട്ട് ഫൈസലാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. സ്വർണക്കടത്തിന് കാരാട്ട് ഫൈസൽ നൽകിയ പണം രാഷട്രീയ നേതാക്കളുടേതാണെന്നും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.