ETV Bharat / state

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; അഞ്ച് പേര്‍ പിടിയില്‍

എയര്‍ ഇന്ത്യ സാറ്റ്സിന്‍റെ നാല് ജീവനക്കാരും ഒരു ഏജന്‍റുമാണ് ഡിആര്‍ഐയുടെ പിടിയിലായത്

വിമാനത്താവളം വഴി കള്ളക്കടത്ത്: ജീവനക്കാരടക്കം അഞ്ച് പേര്‍ പിടിയില്‍
author img

By

Published : Apr 13, 2019, 6:17 PM IST

Updated : Apr 13, 2019, 7:18 PM IST

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ അഞ്ച് പേര്‍ പിടിയില്‍. എയര്‍ ഇന്ത്യ സാറ്റ്സിന്‍റെ നാല് കരാര്‍ ജീവനക്കാരും ഒരു ഏജന്‍റുമാണ് പിടിയിലായത്. റോണി, റബീല്‍, നബിൻ, ഫൈസല്‍ എന്നീ ജീവനക്കാരെയും ഏജന്‍റായ ഉബൈസിനെയുമാണ് ഡിആര്‍ഐ പിടികൂടിയത്. പിടിയിലായവർ ഗ്രൗണ്ട് ഹാന്‍റ്ലിംഗ് ജീവനക്കാരാണ്.

അഞ്ച് കിലോ സ്വര്‍ണം കടത്തിയ മുഹമ്മദ് ഷിയാസ് എന്ന ജീവനക്കാരനെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞത്. ഏഴ് മാസത്തിനിടെ ഇവര്‍ വിമാനത്താവളം വഴി 100 കിലോ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു.

Intro:Body:

തി രു വ ന ന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണികൾ എന്നു സംശയിക്കുന്ന 5 പേരെ ഡി.ആർ.ഐ അറസ്റ്റു ചെയ്തു.

എയർ ഇന്ത്യാ സാറ്റ് സിന്റ4 കരാർ ജീവനക്കാരും ഒരു ഏജന്റുമാണ് പിടിയിലായത്

പിടിയിലായവർ ഗ്രൗണ്ട് ഹാന്റ ലിംഗ് ജീവനക്കാരാണ്

5 കിലോ സ്വർണം കടത്തിയ എയർ ഇന്ത്യാ സാറ്റസ് എന്ന കമ്പനിയുടെ ജീവനക്കാരൻ മുഹമ്മദ് ഷിയാസിനെ സി ആർ.ഐ രണ്ടു ദിവസം മുൻപ് അറസ്റ്റ ചെയ്തിരുന്നു.

ഇയാളെചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ അറസ്റ്റ്

7 മാസത്തിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇറ്റലിജൻസ് അധികൃതർ അറിയിച്ചു.

Conclusion:
Last Updated : Apr 13, 2019, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.