തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധനവ്. തിരുവനന്തപുരത്ത് പെട്രോൾ വില 93.08 രൂപയും ഡീസലിന് 87.59 ഉം ആയി . കൊച്ചിയിൽ പെട്രോളിന് 91.44 രൂപയും ഡീസലിന് 86.02 രൂപയുമായി.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു - Diesel
പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധനവ്
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു