തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.95 രൂപയും ഡീസലിന് 94.90 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു.
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ് - fuel price
പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്