ETV Bharat / state

സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു - മുതിർന്ന അഭിഭാഷകൻ കെ അയ്യപ്പൻ പിള്ള മരണം

107 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

സ്വതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു  Freedom fighter K Ayyappan Pillai passes away trivandrum  മുതിർന്ന അഭിഭാഷകൻ കെ അയ്യപ്പൻ പിള്ള മരണം  കെ അയ്യപ്പൻ പിള്ള അന്ത്യം തിരുവനന്തപുരം
സ്വതന്ത്ര്യ സമരസേനാനി കെ. അയ്യപ്പൻ പിള്ള അന്തരിച്ചു
author img

By

Published : Jan 5, 2022, 8:21 AM IST

Updated : Jan 5, 2022, 12:16 PM IST

തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനി കെ. അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആദ്യകാല നേതാവായിരുന്നു. രാജ്യത്തെ മുതിർന്ന അഭിഭാഷകൻ കൂടിയായിരുന്നു അയ്യപ്പൻ പിള്ള. കേരള സന്ദർശനത്തിനെത്തിയ മഹാത്മ ഗാന്ധിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ ജോലിയിൽ നിന്ന് ജനസേവനത്തിലേക്ക് എത്തിയത്.

സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു

ALSO READ:പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം നഗരസഭ കൗൺസിലിൽ ആദ്യ അംഗമായിരുന്നു. പിന്നീട് ബി.ജെ.പിയുമായി അടുത്ത അയ്യപ്പൻ പിള്ള അച്ചടക്ക സമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗം കൂടിയായിരുന്നു. തിരുവനന്തപുരത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിൽ അവസാനകാലം വരേയും സജീവമായിരുന്നു.

Last Updated : Jan 5, 2022, 12:16 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.