ETV Bharat / state

കളിയിക്കാവിള കൊലപാതകം; നാല് പേർ കൂടി കസ്റ്റഡിയില്‍

author img

By

Published : Jan 12, 2020, 11:07 PM IST

Updated : Jan 12, 2020, 11:46 PM IST

മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര സ്വദേശികളാണ് പിടിയിലായത്

കളിയിക്കാവിള കൊലപാതകം  എഎസ്ഐയുടെ കൊലപാതകം  നാല് പേർ കൂടി കസ്റ്റഡിയില്‍  kaliyikavila murder  asi murder  four more in custody
കളിയിക്കാവിള കൊലപാതകം; നാല് പേർ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വിന്‍സണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര സ്വദേശികളാണ് പിടിയിലായത്. സംഭവ ദിവസം പ്രധാന പ്രതികളായ അബ്ദുൾ ഹമീമും തൗഫീക്കും നെയ്യാറ്റിൻകര പട്ടണത്തിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കളിയിക്കാവിള കൊലപാതകം; നാല് പേർ കൂടി കസ്റ്റഡിയില്‍

കറുത്ത ബാഗുമായി നടന്നുപോകുന്ന ഇവർ ബാഗ് ഉപേക്ഷിച്ച ശേഷം ഒരു ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്താണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാല് പേരെ നെയ്യാറ്റിൻകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്.

Intro:കളിയിക്കവിള കൊലപാതകം നാലുപേരെ നെയ്യാറ്റിൻകരയിൽ പിടികൂടി.
മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണിത്. ഇവർ നെയ്യാറ്റിൻകര സ്വദേശികളാണ്. സംഭവദിവസം പ്രധാന പ്രതികളായ അബ്ദുൾ ഹമീമും, തൗഫീക്കും നെയ്യാറ്റിൻകര പട്ടണത്തിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കറുത്ത ബാഗുമായി നടന്നുപോകുന്ന ഇവർ. ബാഗ് ഉപേക്ഷിച്ച ശേഷം ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്താണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാലു പേരെ നെയ്യാറ്റിൻകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.Body:കളിയിക്കവിള കൊലപാതകം നാലുപേരെ നെയ്യാറ്റിൻകരയിൽ പിടികൂടി.
മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണിത്. ഇവർ നെയ്യാറ്റിൻകര സ്വദേശികളാണ്. സംഭവദിവസം പ്രധാന പ്രതികളായ അബ്ദുൾ ഹമീമും, തൗഫീക്കും നെയ്യാറ്റിൻകര പട്ടണത്തിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കറുത്ത ബാഗുമായി നടന്നുപോകുന്ന ഇവർ. ബാഗ് ഉപേക്ഷിച്ച ശേഷം ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്താണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാലു പേരെ നെയ്യാറ്റിൻകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.Conclusion:കളിയിക്കവിള കൊലപാതകം നാലുപേരെ നെയ്യാറ്റിൻകരയിൽ പിടികൂടി.
മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണിത്. ഇവർ നെയ്യാറ്റിൻകര സ്വദേശികളാണ്. സംഭവദിവസം പ്രധാന പ്രതികളായ അബ്ദുൾ ഹമീമും, തൗഫീക്കും നെയ്യാറ്റിൻകര പട്ടണത്തിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കറുത്ത ബാഗുമായി നടന്നുപോകുന്ന ഇവർ. ബാഗ് ഉപേക്ഷിച്ച ശേഷം ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്താണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാലു പേരെ നെയ്യാറ്റിൻകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.
Last Updated : Jan 12, 2020, 11:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.