തിരുവനന്തപുരം: ആർ എസ് പി മുൻ സംസ്ഥാന കമ്മിറ്റി അംഗം പാലച്ചിറ പുത്തൻവിള വീട്ടിൽ എം എ റഷിദ് (82) കൊവിഡ് ബാധിച്ചു മരിച്ചത്. മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ആർ.എസ്.പി മുൻ നേതാവ് കൊവിഡ് ബാധിച്ചു മരിച്ചു - കൊവിഡ് മരണം
ആർ എസ് പി മുൻ സംസ്ഥാന കമ്മിറ്റി അംഗം എം എ റഷിദ് (82) ആണ് കൊവിഡ് ബാധിച്ചു മരിച്ചത്
ആർ.എസ്.പി മുൻ നേതാവ് കൊവിഡ് ബാധിച്ചു മരിച്ചു