ETV Bharat / state

തലസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ കൗണ്ടർ തുറന്നു

കുടിവെള്ളം , അരി, പയറു വർഗ്ഗങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ബിസ്കറ്റ് , ഉപ്പ് , തേയില, പഞ്ചസാര, റസ്ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഈ കൗണ്ടറിൽ സ്വീകരിക്കും

തലസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ കൗണ്ടർ തുറന്നു
author img

By

Published : Aug 10, 2019, 1:56 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ സഹായങ്ങൾ ശേഖരിക്കാൻ കൗണ്ടർ തുറന്നു. നഗരസഭാ അങ്കണത്തിൽ തന്നെയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കാനുള്ള സാധന സാമഗ്രികളും ഭക്ഷണവും വസ്ത്രവും ഇവിടെ ശേഖരിക്കും. കുടിവെള്ളം , അരി, പയറു വർഗ്ഗങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ബിസ്കറ്റ് , ഉപ്പ് , തേയില, പഞ്ചസാര, റസ്ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഈ കൗണ്ടറിൽ സ്വീകരിക്കും. പെട്ടെന്ന് നശിച്ചു പോകുന്ന ഭക്ഷണ സാധനങ്ങൾ സ്വീകരിക്കില്ല. ബെഡ്ഷീറ്റ് , തോർത്ത്, ലുങ്കി, നൈറ്റി, ടീ ഷർട്ട്, അടിവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ എന്നിവ എത്തിക്കാം. പഴയതും ഉപയോഗിച്ചതുമായ തുണികൾ സ്വീകരിക്കില്ല. പായ, ടോർച്ച്, മെഴുകുതിരി, ലൈറ്റർ, സാനിട്ടറി നാപ്കിൻ തുടങ്ങിയവയും കൗണ്ടറിൽ സ്വീകരിക്കും.

Intro:തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ സഹായങ്ങൾ ശേഖരിക്കാൻ കൗണ്ടർ തുറന്നു. നഗരസഭാ അങ്കണത്തിൽ തന്നെയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കാനുള്ള സാധന സാമഗ്രികളും ഭക്ഷണവും വസ്ത്രവും ഇവിടെ ശേഖരിക്കും.

കുടിവെള്ളം , അരി, പയറു വർഗ്ഗങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ബിസ്കറ്റ് , ഉപ്പ് , തേയില, പഞ്ചസാര, റസ്ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഈ കൗണ്ടറിൽ സ്വീകരിക്കും. പെട്ടെന്ന് നശിച്ചു പോകുന്ന ഭക്ഷണ സാധനങ്ങൾ സ്വീകരിക്കില്ല. ബെഡ്ഷീറ്റ് , തോർത്ത്, ലുങ്കി, നൈറ്റി, ടീ ഷർട്ട്, അടിവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ എന്നിവ എത്തിക്കാം.

പഴയതും ഉപയോഗിച്ചതുമായ തുണികൾ സ്വീകരിക്കില്ല. പായ, ടോർച്ച്, മെഴുകുതിരി, ലൈറ്റർ, സാനിട്ടറി നാപ്കിൻ തുടങ്ങിയവയും കൗണ്ടറിൽ സ്വീകരിക്കും.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.