ETV Bharat / state

ലക്ഷദ്വീപിലെ കൽപേനിയിൽ മൽസ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു - lakshadeep-kalpeni news

ഭക്ഷണവും മരുന്നും ലഭിക്കാതെ കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. ഇവർക്ക് ഇതുവരേയും സഹായം ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.

ലക്ഷദ്വീപിലെ കൽപ്പയിൽ മൽസ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
author img

By

Published : Nov 4, 2019, 12:00 PM IST

Updated : Nov 4, 2019, 12:39 PM IST

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അന്‍പത് മത്സ്യതൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു.കൽപേനിക്ക് സമീപം കടലില്‍ അന്‍പത് മത്സ്യതൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റും മഴയുമാണ് ഇവർക്ക് തിരിച്ചടിയായത്.

തിരുവനന്തപുരം പൊഴിയുരിൽ നിന്നുള്ള പത്തുപേരും സംഘത്തിലുണ്ട്. പൊഴിയൂരിൽ നിന്നുള്ള സെൽവരാജ്, അലക്സാണ്ടർ, ശബരിയാർ, മാരിയപ്പൻ, ഗോവിന്ദൻ, കന്നദാസൻ, മേരി വിൻസെന്റ്, മോസി, വാസു, കുമാര രാജ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്.

ഭക്ഷണവും മരുന്നും ലഭിക്കാതെ ഇവർ ദുരിതത്തിലാണ്. യാതൊരു സഹായവും ഇവർക്ക് ഇതുവരെ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.

.

Intro:ലക്ഷദീപിലെ കൽപ്പയിൽ അൻപതു മൽസ്യത്തൊഴിലാളികൾ കുടുങ്ങി. കാറ്റിലും കോളിലും പെട്ടാണ് ഇവർ കുടുങ്ങി കിടക്കുന്നു. തിരുവനന്തപുരം പൊഴിയുരിൽ നിന്നുള്ള പത്തുപേരും കുടുങ്ങി കിടക്കുന്ന സംഘത്തിലുണ്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. പൊഴിയൂരിൽ നിന്നുള്ള സെൽവരാജ്, അലക്സാണ്ടർ, ശബരിയാർ, മാരിയപ്പൻ, ഗോവിന്ദൻ, കന്നദാസൻ, മേരി വിൻസെന്റ്, മോസി, വാസു,കുമാര രാജ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. ഇവർക്ക് ഇതുവരേയും യാതൊരു സഹായവും
അധികാരികൾ ചെയ്തിട്ടില്ല. Body:....Conclusion:
Last Updated : Nov 4, 2019, 12:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.