തിരുവനന്തപുരം: പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കൊടുവഴന്നൂർ ഗവൺമെന്‍റ് ഹൈസ്കൂളിൽ ക്വാറന്‍റൈൻ കേന്ദ്രത്തിൽ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഏഴ് പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ ഒരു സ്ത്രീ താമസിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മറ്റ് മുറികളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ മറ്റൊരു മുറിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് ക്വാറന്‍റൈൻ കേന്ദ്രത്തിൽ തീപിടിത്തം - Quarantine Center
ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
![തിരുവനന്തപുരത്ത് ക്വാറന്‍റൈൻ കേന്ദ്രത്തിൽ തീപിടിത്തം തിരുവനന്തപുരം ക്വാറന്‍റൈൻ കേന്ദ്രത്തിൽ തീപിടുത്തം പുളിമാത്ത് ഗ്രാമ പഞ്ചായത്ത് Fire Quarantine Center Thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8176295-515-8176295-1595739214349.jpg?imwidth=3840)