ETV Bharat / state

ടൈറ്റാനിയം ജോലി തട്ടിപ്പ്; സിപിഎം നേതാവ് അനില്‍ കുമാറിനെതിരെ കേസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

കോഫി ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു തിരുവനന്തപുരം ജില്ല സെക്രട്ടറി അനില്‍ മണക്കാട് എന്ന അനില്‍ കുമാറിനെതിനെതിരെയാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.

titanium  titanium job fraud case  job fraud case  fir against cpim leader  anil kumar  citu  coffee house  divya nair  latest news in trivandrum  latest news today  ടൈറ്റാനിയം ജോലി തട്ടിപ്പ്  സിപിഎം നേതാവ് അനില്‍ കുമാറിനെതിരെ  അനില്‍ കുമാറിനെതിരെ എഫ്ഐആര്‍  സിപിഎം  സിഐടിയു  അനില്‍ മണക്കാട്  ദിവ്യ നായര്‍  ഡിജിഎം ശശികുമാരന്‍ തമ്പി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ടൈറ്റാനിയം ജോലി തട്ടിപ്പ്
author img

By

Published : Dec 23, 2022, 4:07 PM IST

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പില്‍ കോഫി ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു തിരുവനന്തപുരം ജില്ല സെക്രട്ടറി അനില്‍ മണക്കാട് എന്ന അനില്‍ കുമാറിനെതിനെതിരെ കന്‍റോണ്‍മെന്‍റെ് പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. ടൈറ്റാനിയം തട്ടിപ്പില്‍ ഇടനിലക്കാരനായി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.