തിരുവനന്തപുരം: പ്രളയപുനർനിർമാണത്തിനായി ലോകബാങ്ക് നൽകിയ 1780 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. എന്നാൽ വകമാറ്റിയതല്ലെന്നും ദൈനംദിന കാര്യങ്ങൾക്ക് വേണ്ടി തുക ഉപയോഗിക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് വിശദീകരിച്ചു. ആവശ്യം വരുമ്പോൾ ആ തുക പുനർനിർമാണത്തിന് ഉപയോഗിക്കാമെന്നും ഇത്രയും തുക ഖജനാവിൽ വെറുതെ വച്ചിട്ട് കാര്യമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെ തുക വകമാറ്റിയെന്ന് ധനമന്ത്രി സമ്മതിച്ചതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലോകബാങ്കിന്‍റെ പണം വകമാറ്റി ചെലവഴിച്ചെന്ന് പ്രതിപക്ഷം; നിയമസഭയില്‍ ബഹളം - Finance Minister Thomas Isaac
ലോകബാങ്ക് നൽകിയ തുക വകമാറ്റി ചെലവഴിച്ചതല്ലെന്നും ദൈനംദിന കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു
തിരുവനന്തപുരം: പ്രളയപുനർനിർമാണത്തിനായി ലോകബാങ്ക് നൽകിയ 1780 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. എന്നാൽ വകമാറ്റിയതല്ലെന്നും ദൈനംദിന കാര്യങ്ങൾക്ക് വേണ്ടി തുക ഉപയോഗിക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് വിശദീകരിച്ചു. ആവശ്യം വരുമ്പോൾ ആ തുക പുനർനിർമാണത്തിന് ഉപയോഗിക്കാമെന്നും ഇത്രയും തുക ഖജനാവിൽ വെറുതെ വച്ചിട്ട് കാര്യമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെ തുക വകമാറ്റിയെന്ന് ധനമന്ത്രി സമ്മതിച്ചതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വകമാറ്റിയതല്ലെന്നും ദൈനംദിന കാര്യങ്ങൾക്ക് വേണ്ടി തുറ ഉപയോഗിക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് വിശദീകരിച്ചു.
ആവശ്യം വരുമ്പോൾ ആ തുക പുനർനിർമാണത്തിന് ഉപയോഗിക്കാമെന്നും ഇത്രയും തുക ഖജനാവിൽ വെറുതെ വച്ചിട്ട് കാര്യമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെ,
തുക വകമാറ്റിയെന്ന് ധനമന്ത്രി സമ്മതിച്ചതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
4.57 to 5.03Body:.Conclusion:.