തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ പോൾ ചെയ്‌ത വോട്ടിൽ 15 വോട്ട് കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര ആലുംമൂട് ബൂത്തിലാണ് സംഭവം. 9067 വോട്ടുകളാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ മെഷീൻ സീൽ ചെയ്യുമ്പോൾ 9052 വോട്ടുകൾ മാത്രം കണ്ടതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്. 15 വോട്ടുകൾ കാണാതായതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ പോൾ ചെയ്‌ത വോട്ടിൽ 15 വോട്ട് കാണാനില്ലെന്ന് പരാതി - നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് വാർത്തകൾ
മെഷീൻ സീൽ ചെയ്യുമ്പോൾ 9052 വോട്ടുകൾ മാത്രം കണ്ടതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്
നെയ്യാറ്റിൻകരയിൽ പോൾ ചെയ്‌ത വോട്ടിൽ 15 വോട്ട് കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ പോൾ ചെയ്‌ത വോട്ടിൽ 15 വോട്ട് കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര ആലുംമൂട് ബൂത്തിലാണ് സംഭവം. 9067 വോട്ടുകളാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ മെഷീൻ സീൽ ചെയ്യുമ്പോൾ 9052 വോട്ടുകൾ മാത്രം കണ്ടതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്. 15 വോട്ടുകൾ കാണാതായതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
TAGGED:
neyyattinkkara election