തിരുവനന്തപുരം: ഫാദർ സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അപലപനീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഖനി മാഫിയകൾക്കെതിരെ നിലപാട് സ്വീകരിച്ചതിൻ്റെ പേരിലാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഭരണകൂട ഭീകരതയുടെ തെളിവാണിത്. ഖനി മാഫിയക്കെതിരെ പാവപ്പെട്ടവരുടെ പക്ഷം ചേർന്ന് നിലപാട് സ്വീകരിക്കുന്നവരെ മാവോയിസ്റ്റ് എന്ന മുദ്രകുത്തി ജയിലിലടക്കുന്ന ഏകാധിപത്യ വഴിയിലൂടെ രാജ്യം നീങ്ങുന്നതിൻ്റെ തെളിവാണിതെന്നും കാനം പറഞ്ഞു.
ഫാദർ സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം: അപലപിച്ച് കാനം രാജേന്ദ്രൻ - father stan swami latest news
പാവപ്പെട്ടവരുടെ പക്ഷം ചേർന്ന് നിലപാട് സ്വീകരിക്കുന്നവരെ മാവോയിസ്റ്റ് എന്ന മുദ്രകുത്തി ജയിലിലടക്കുന്ന ഏകാധിപത്യ വഴിയിലൂടെ രാജ്യം നീങ്ങുന്നതിൻ്റെ തെളിവാണിതെന്നും കാനം രാജേന്ദ്രൻ
![ഫാദർ സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം: അപലപിച്ച് കാനം രാജേന്ദ്രൻ stan swami treason issue kaanam raajendran condemned father stan swami treason issue ഫാദർ സ്റ്റാൻ സ്വാമി രാജ്യദ്രോഹക്കുറ്റം ഫാദർ സ്റ്റാൻ സ്വാമി രാജ്യദ്രോഹക്കുറ്റം കാനം രാജേന്ദ്രൻ അപലപിച്ച് കാനം രാജേന്ദ്രൻ കാനം രാജേന്ദ്രൻ പുതിയ വാർത്തകൾ father stan swami latest news kaanam raajendran about father stan swami issue](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9145723-thumbnail-3x2-kanam.jpg?imwidth=3840)
കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഫാദർ സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അപലപനീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഖനി മാഫിയകൾക്കെതിരെ നിലപാട് സ്വീകരിച്ചതിൻ്റെ പേരിലാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഭരണകൂട ഭീകരതയുടെ തെളിവാണിത്. ഖനി മാഫിയക്കെതിരെ പാവപ്പെട്ടവരുടെ പക്ഷം ചേർന്ന് നിലപാട് സ്വീകരിക്കുന്നവരെ മാവോയിസ്റ്റ് എന്ന മുദ്രകുത്തി ജയിലിലടക്കുന്ന ഏകാധിപത്യ വഴിയിലൂടെ രാജ്യം നീങ്ങുന്നതിൻ്റെ തെളിവാണിതെന്നും കാനം പറഞ്ഞു.
Last Updated : Oct 12, 2020, 4:41 PM IST