തിരുവനന്തപുരം: വേനലും മഴയും ചതിച്ചെങ്കിലും നിറഞ്ഞ പ്രതീക്ഷയോടെ ഓണവിളവൊരുക്കുകയാണ് കല്ലിയൂരിലെ കർഷകർ. കാലാവസ്ഥ വീണ്ടും പ്രതികൂലമായില്ലെങ്കിൽ ഓണത്തിന് ഭേദപ്പെട്ട വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.
ഓണവിളവിൽ പ്രതീക്ഷയർപ്പിച്ച് കല്ലിയൂരിലെ കർഷകർ
പ്രളയം ബാധിച്ചില്ലെങ്കിലും ശക്തമായ മഴ കല്ലിയൂരെ കർഷകരെ കാര്യമായി ബാധിച്ചു. മഴയ്ക്കു മുമ്പ് ശക്തമായ വേനലും വില്ലനായി.

Intro:വേനലും മഴയും ചതിച്ചെങ്കിലും നിറഞ്ഞ പ്രതീക്ഷയോടെ ഓണവിളവൊരുക്കുകയാണ് കല്ലിയൂരിലെ കർഷകർ. കാലാവസ്ഥ വീണ്ടും പ്രതികൂലമായില്ലെങ്കിൽ ഓണത്തിന് ഭേദപ്പെട്ട വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.
hold - കൃഷി ദൃശ്യങ്ങൾ with music pls.
പ്രളയം ബാധിച്ചില്ലെങ്കിലും ശക്തമായ മഴ കല്ലിയൂരെ കർഷകരെ കാര്യമായി ബാധിച്ചു. മഴയ്ക്കു മുമ്പ് ശക്തമായ വേനലും വില്ലനായി.
byte- ശിവകുമാർ - T shirt ഇട്ടയാൾ- കാലവർഷത്തിന് മുമ്പ് വേനൽ എന്ന ബൈറ്റ്.
ഓണ വിപണിയിലേക്കുള്ള വെള്ളരി, വെണ്ട, ചീര , പയർ, ഏത്തക്കായ തുടങ്ങിയവയെല്ലാം കല്ലിയൂരിലെ ഏലാകളിൽ തയ്യാറാകുന്നുണ്ട്.
അതേസമയം കാലാവസ്ഥാമാറ്റം ചതിക്കുമോ എന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.
byte- ഷിബു
കഷണ്ടി- ഉടുപ്പു നിറയെ കറ പിടിച്ചയാൾ
പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും കർഷകർ പിന്നോട്ടില്ല. കാലാവസ്ഥാ പ്രശ്‌നങ്ങളില്ലെങ്കിൽ കൃഷി ലാഭമാണെന്നും ഇവർ പറയുന്നു.
byte- സുജീവ്
ഉടുപ്പിടാത്തയാൾ
വിളനഷ്ടം ഉണ്ടാകുമ്പോൾ സർക്കാർ നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണ്. അതു കണക്കാക്കി കൃഷിയിറക്കാനുമാവില്ല. അതേസമയം വിളവിറക്കാത്ത ഒരു ഓണത്തെപ്പറ്റി ഇവർക്ക് ചിന്തിക്കാനുമാവില്ല.
PTC
Body:.
Conclusion:.

Last Updated : Aug 28, 2019, 11:57 PM IST