ഫാനി ചുഴലിക്കാറ്റ് തമിഴ്നാട്- ആന്ധ്ര തീരത്തു നിന്നും അകലുന്നതായി സൂചന. ഫാനി, വടക്ക് - കിഴക്ക് ദിശയിലേക്ക് അകന്നു പോകുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടിൽ ശക്തമായ മഴക്ക് സാധ്യത. കേരളത്തെ ഫാനി ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെന്നും സൂചനയുണ്ട്. എന്നാൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം തുടരുന്നു.
ഫാനി ചുഴലിക്കാറ്റ് കടലിലേക്ക്; ജാഗ്രതാ നിർദ്ദേശം തുടരുന്നു - ജാഗ്രതാ നിർദ്ദേശം
ഫാനിയുടെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെന്ന് സൂചന. എന്നാൽ ജാഗ്രതാ നിർദ്ദേശം തുടരും. പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി
ഫാനി ചുഴലിക്കാറ്റ് തമിഴ്നാട്- ആന്ധ്ര തീരത്തു നിന്നും അകലുന്നതായി സൂചന. ഫാനി, വടക്ക് - കിഴക്ക് ദിശയിലേക്ക് അകന്നു പോകുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടിൽ ശക്തമായ മഴക്ക് സാധ്യത. കേരളത്തെ ഫാനി ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെന്നും സൂചനയുണ്ട്. എന്നാൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം തുടരുന്നു.
ഫാനി ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരത്തു നിന്നും അകലുത്തതായി സൂചന.
വടക്ക് - കിഴക്ക് ദിശയിൽ അകന്നു പോകുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കേരളത്തെ ഫാനി ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെന്നും സൂചന.
എന്നാൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
സംസ്ഥാനത്ത് ജാഗ്രതാ നിർദേശം തുടരുന്നു.
Conclusion: