ETV Bharat / state

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ - മാഫിയ ഭീകരപ്രവർത്തനമെന്ന് ഇ പി ജയരാജൻ

ഗൂഢാലോചനയ്ക്ക് പിന്നിൽ പി സി ജോർജും പ്രവർത്തിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ ആരോപിച്ചു

EP Jayarajan statement against allegation of swapna  EP Jayarajan statement  allegation of swapna  സ്വപ്‌ന സുരേഷ് ആരോപണങ്ങൾ  അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ  ഇ പി ജയരാജൻ പ്രസ്‌താവന  സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇ പി ജയരാജൻ  മാഫിയ ഭീകരപ്രവർത്തനമെന്ന് ഇ പി ജയരാജൻ  ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ
അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമം; ഇ പി ജയരാജൻ
author img

By

Published : Jun 8, 2022, 10:42 AM IST

Updated : Jun 8, 2022, 11:06 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങൾ ബോധപൂർവം കെട്ടിച്ചമച്ചതെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. മാഫിയ ഭീകരപ്രവർത്തനമാണ് നടക്കുന്നത്. ഇതിനുപിന്നിൽ പ്രവർത്തിച്ച നിഗൂഢ ശക്തികളുടെ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ

ഈ ഗൂഢാലോചന സംബന്ധിച്ച് സംസ്ഥാന സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെടുന്നതായി ജയരാജൻ പറഞ്ഞു. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പി സി ജോർജ് മാത്രമാണെന്ന് കരുതുന്നില്ല. പി സി ജോർജും പ്രവർത്തിച്ചിട്ടുണ്ട്. നിരവധിപേർ ഈ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയേയും ഇടതു രാഷ്ട്രീയത്തെയും അപകീർത്തിപ്പെടുത്താനാണ് നീക്കം. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനാണ് ശ്രമമാണ് നടക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി.

Also read: 'ആരോപണങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗം'; സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

Last Updated : Jun 8, 2022, 11:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.