ETV Bharat / state

പി.എസ്‌.സി റാങ്ക് ഹോൾഡർമാരുടെ സമരത്തിനെതിരെ മന്ത്രി ഇ.പി ജയരാജൻ - സെക്രട്ടേറിയേറ്റ്

താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു.

ep jayarajan  ഇ.പി ജയരാജൻ  പി.എസ്‌.സി  പി.എസ്‌.സി സമരം  പി.എസ്‌.സി റാങ്ക് ഹോൾഡർമാർ  EP Jayarajan against psc rank holders' strike  psc rank holders' strike  psc rank holder  psc  psc strike  സെക്രട്ടേറിയേറ്റ്  secretariate
പി.എസ്‌.സി റാങ്ക് ഹോൾഡർമാരുടെ സമരത്തിനെതിരെ മന്ത്രി ഇ.പി ജയരാജൻ
author img

By

Published : Feb 11, 2021, 3:44 PM IST

തിരുവന്തപുരം: സെക്രട്ടേറിയേറ്റിന് മുൻപിൽ നടക്കുന്ന പി.എസ്‌.സി റാങ്ക് ഹോൾഡർമാരുടെ സമരത്തിനെതിരെ മന്ത്രി ഇ.പി ജയരാജൻ. റാങ്ക് പട്ടികയിലുള്ളവരല്ല യൂത്ത് കോൺഗ്രസുകാരാണ് സമരം ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു.

മണ്ണെണ്ണയും പെട്രോളുമായുള്ള പ്രഹസനം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. അതേ സമയം താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. പത്തു വർഷം വരെ ജോലിയിൽ തുടരുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഒരു സർക്കാർ ചെയ്യേണ്ട ഏറ്റവും വലിയ ശരിയാണെന്നും ഈ നിലപാട് വ്യവസായ വകുപ്പിലും പൂർണമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.