തിരുവനന്തപുരം: നെടുമങ്ങാട് ആനാടില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കിള്ളിപ്പാലം സ്വദേശി ലോകേഷ് (18) ആണ് മരിച്ചത്. ആനാട് മോഹൻദാസ് എഞ്ചിനിയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. ബുധനാഴ്‌ച രാവിലെയായിരുന്നു അപകടം.
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു - അപകടം
ആനാട് മോഹൻദാസ് എഞ്ചിനിയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി ലോകേഷ് ആണ് മരിച്ചത്
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു